Sort by: Recently Viewed
There are 1288 items in this tab
10 കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാന ജേതാവിനെ തേടി യുഎഇ ലോട്ടറി;
അബുദാബി:ദി യുഎഇ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പില്‍ 29080 പേർക്ക് സമ്മാനം.10 കോടി ദിർഹത്തിന്റെ ഒന്നാം സമ്മാനത്തിനും 10 ലക്ഷം ദിർഹത്തിന്...
‘പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാൻ പാടില്ല’: മന്ത്രി വി ശിവൻകുട്ടി
പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാൻ പാടില്ലെന്ന് പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശ...
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് പിന്തുണയുമായി പാര്‍ലമെന്റില്‍ പ്രിയങ്ക ഗാന്ധി; രൂക്ഷ വിമര്‍ശനവുമായി ബിജെപി;
ഡല്‍ഹി: വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി ഇന്ന് പാര്‍ലമെന്റില്‍ എത്തിയത് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കായുള്ള ഐക്...
വിശ്വാസികളുടെ എണ്ണമെത്ര? ഓര്‍ത്തോഡോക്‌സ്-യാക്കോബായ തര്‍ക്കത്തില്‍ കണക്കെടുക്കാൻ സുപ്രീംകോടതി;
ന്യൂഡല്‍ഹി: ഓർത്തോഡോക്സ് യാക്കോബായ തർക്കത്തില്‍ സുപ്രധാന നിർദേശവുമായി സുപ്രീം കോടതി. തർക്കത്തിലുള്ള എറണാകുളം, പാലക്കാട് ജില്ലകളിലായുള...
റണ്‍വേയില്‍ ടയറിന്റെ അവശിഷ്ടം; കൊച്ചിയില്‍ വിമാനത്തിന് അടിയന്തര ലാൻഡിങ്;
കൊച്ചി: നെടുമ്പശ്ശേരി വിമാനത്താവളത്തില്‍ വിമാനത്തിന് അടിയന്തര ലാൻഡിങ്. കൊച്ചിയില്‍നിന്ന് ബഹ്റൈനിലേക്ക് പോയ വിമാനമാണ് അടിയന്തരമായി നില...
ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴേക്ക് കശ്മീരെത്താം; വന്ദേ ഭാരത് സ്ലീപ്പര്‍ ജനുവരി 26 മുതല്‍,
ന്യൂഡല്‍ഹി: തീവണ്ടിയാത്രയുടെ പുത്തൻ അനുഭവവുമായി വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ട്രാക്കിലേക്ക്.നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ വന്ദേ...
റഷ്യയുടെ ആണവ പ്രതിരോധ സേനാ മേധാവി കൊല്ലപ്പെട്ടു; മോസ്‌കോയില്‍ നടന്ന സ്‌ഫോടനത്തിലാണ് മരണം;
മോസ്‌കോ: റഷ്യയുടെ ആണവ, ജൈവ, രാസ പ്രതിരോധ സേനയുടെ തലവന്‍ ലഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവ് കൊല്ലപ്പെട്ടു.മോസ്‌കോയില്‍ ചൊവ്വാഴ്ച പുല...
‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍’ ലോക്സഭയില്‍; ശക്തമായ എതിര്‍പ്പുമായി പ്രതിപക്ഷം
ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍’ ലോക്സഭയില്‍. 129-ാം ഭരണഘടനാ ഭേദഗതി ഉള്‍പ്പെടെ രണ്ടു ബില്ലുകള്‍ നിയമമന്ത...
കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരേ SFI പ്രതിഷേധം; വാതില്‍ ചവിട്ടിത്തുറക്കാൻ ശ്രമം, സംഘര്‍ഷം
തിരുവനന്തപുരം: കേരള സർവകലാശാല കാമ്ബസില്‍ സംസ്കൃത വിഭാഗം സംഘടിപ്പിക്കുന്ന സെമിനാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യാനെത്തിയതിനെത...