Sort by: Recently Viewed
There are 1288 items in this tab
കൊച്ചി ലുലു മാളില്‍ ഓഫര്‍ മാമാങ്കം; പകുതി വിലയില്‍ സാധനങ്ങള്‍ വാങ്ങാം, നിരവധി സര്‍പ്രൈസുകള്‍
കൊച്ചി: ഉപഭോക്താക്കള്‍ക്ക് വമ്ബൻ ഓഫറുമായി കൊച്ചി ലുലു മാള്‍. ലുലു ഓണ്‍ സെയിലും ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫേഷൻ സ്റ്റോർ, ലുലു കണക്‌ട...
വമ്ബൻ മിസൈല്‍ സന്നാഹങ്ങളുമായി ഭൂഗര്‍ഭ നഗരങ്ങള്‍ നിര്‍മിച്ച് ഇറാൻ; യുദ്ധപ്രഖ്യാപനത്തിന് കാത്തിരിക്കുകയാണെന്ന് വിപ്ലവ ഗാര്‍ഡ്
തെഹ്‌റാൻ: അത്യാധുനിക മിസൈലുകളും ഡ്രോണുകളും ഉള്‍പ്പെടെയുള്ള വമ്ബൻ യുദ്ധസന്നാഹങ്ങളുമായി ഭൂഗർഭ നഗരങ്ങള്‍ നിർമിച്ച് ഇറാൻ . പേർഷ്യൻ ഉള്‍ക...
കോളജ് അധ്യാപകരാകാൻ ‘നെറ്റ്’ വേണമെന്ന നിബന്ധന ഒഴിവാകും; ചട്ടം മാറ്റാൻ തയാറെടുത്ത് യു.ജി.സി
ന്യൂഡല്‍ഹി: അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) യോഗ്യത നേടിയിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാനൊരുങ്ങ...
ഹത്രാസ് സംഭവത്തില്‍ മലപ്പുറം സ്വദേശിയുടെ അറസ്റ്റ്: ഇടപെടാനാകില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍;
മലപ്പുറം: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് മലപ്പുറം പൂന്താവനം കാര്യമാട് സ്വദേശി കമാലിനെ അറസ്റ്റ് ചെയ്തത് ഉത്...
ആട് ജീവിതം ഓസ്‌കറിലേക്ക് ; പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
ബ്ലെസി ചിത്രം ആട് ജീവിതം 97 ാമത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തില...
7.1 തീവ്രതയില്‍ ഭൂചലനം, 4.9 തീവ്രതയില്‍ വരെ തുടര്‍ചലനങ്ങള്‍; ടിബറ്റില്‍ 53 മരണം, 62 പേര്‍ക്ക് പരിക്ക്; ഉത്തരേന്ത്യയിലും പ്രകമ്പനം
ലാസ : നേപ്പാള്‍-ടിബറ്റ് അതിർത്തിയില്‍ ഉണ്ടായ ഭൂകമ്ബത്തില്‍ 53 മരണം. 62 പേർക്ക് പരിക്കേറ്റതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്ത...
സ്വര്‍ണവില കുതിക്കും: കേന്ദ്രം നയം മാറ്റുന്നു, പണി നികുതിയില്‍; യുഎഇക്കാര്‍ക്ക് സന്തോഷിക്കാം;
ഡല്‍ഹി: കഴിഞ്ഞ ബജറ്റില്‍ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പ്രധാന തീരുമാനങ്ങളിലൊന്നായിരുന്നു സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചത് അന്നു...
കേരളത്തിലുള്ളവര്‍ക്ക് ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയം നേരിട്ട് കാണാനാകും;
കോഴിക്കോട്: അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്ന് കേരളത്തിന് മുകളിലൂടെ കടന്നുപോകുമെന്ന് അമച്വർ വാനനിരീക്ഷകൻ സുരേന്ദ്രൻ പുന്നശ്ശേരി. ഇന്നു...
എയര്‍പോര്‍ട്ടില്‍ ഹിജാബ് ധരിക്കാത്തതിന് യുവതിയോട് കയര്‍ത്ത് മതനേതാവ്; തലപ്പാവ് വലിച്ചൂരി തലമറച്ച് യുവതി
എയർപോർട്ടില്‍ വെച്ച് ഇസ്ലാമത നേതാവിന്റെ തലപ്പാവ് വലിച്ചൂരുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറല്‍ ഇറാൻ തലസ്ഥാനമായ ടെഹ്...