Sort by: Recently Viewed
There are 1296 items in this tab
‘ലുലു ഗ്രൂപ്പിനെ ഇത് സാധിക്കു’, 70 കാരൻ റഷീദിന് ജോലി കൊടുത്തു; നേരിട്ട് കണ്ട് യൂസഫലി പറഞ്ഞത് കേട്ടോ
ലുലു ഗ്രൂപ്പിന്റെ തൊഴില്‍ റിക്രൂട്ട്മെന്റില്‍ ജോലി അന്വേഷിച്ചെത്തിയ 70 കാരനായ റഷീദിനെ ആരും മറന്നുകാണില്ല. നീണ്ട ക്യൂവില്‍ ഏറെ ക്ഷമയോട...
‘രാമക്ഷേത്രം ഒരു വികാരം, അയോധ്യ തര്‍ക്കം പോലൊന്ന് ഇനി വേണ്ട, ഇന്ത്യയില്‍ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ല’: മോഹൻ ഭാഗവത്
ന്യൂഡല്‍ഹി: രാജ്യത്തെ പലസ്ഥലങ്ങളില്‍ രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്...
കൈമുട്ട് വേദനയ്ക്ക് ശസ്ത്രക്രിയ; കിട്ടിയത് പട്ടിയുടെ പല്ല്, കടിച്ചത് 25 വര്‍ഷം മുൻപ്
ചേർത്തല: വിട്ടുമാറാത്ത കൈമുട്ടുവേദന അലട്ടിയിരുന്ന മുപ്പത്തിയാറുകാരനു ശസ്ത്രക്രിയ നടത്തിയപ്പോള്‍ കിട്ടിയത് പട്ടിയുടെ പല്ല്.25 വർഷമായി...
ആശുപത്രിയുടെ പരസ്യത്തിന് ഡോക്ടര്‍മാര്‍ വേണ്ടാ; നിര്‍ദേശം കടുപ്പിച്ച് മെഡിക്കല്‍ കൗണ്‍സില്‍
തിരുവനന്തപുരം: ഡോക്ടർമാരുടെ ചിത്രവും യോഗ്യതയുംവെച്ച് സ്വകാര്യ ആശുപത്രികള്‍ പരസ്യം നല്‍കുന്നതിനെതിരേ വീണ്ടും സംസ്ഥാന മെഡിക്കല്‍ കൗണ്‍...
റഷ്യയെ നിലംപരിശാക്കാൻ ത്രിശൂലം കൈയിലെടുത്ത് യുക്രെയിൻ, രണ്ടുകിലോമീറ്റര്‍ അകലെയുള്ള ശത്രുവും ചാരമാകും;
കീവ്: രണ്ടുകിലോമീറ്റർ അകലെയുള്ള ശത്രുവിനെ നിഷ്പ്രയാസം തകർക്കാൻ കഴിയുന്ന പുത്തൻ ആയുധം വികസിപ്പിച്ച് യുക്രെയിൻ. ട്രൈസബ് എന്ന് പേരിട്ടി...
ഇന്ന് മിനിറ്റുകള്‍ക്കകം ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് ആറ് ലക്ഷം കോടി; തകര്‍ച്ചക്കുള്ള കാരണങ്ങള്‍ ഇവയാണ്..
മുംബൈ: ഓഹരി വിപണിയില്‍ നിക്ഷേപകർക്ക് ഇന്ന് നഷ്ടമായത് ആറ് ലക്ഷം കോടി. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്ബനികളുടെ മൂല്യം 5.94 ലക്ഷം കോടിയ...
അംബേദ്കറില്‍ ഒറ്റക്കെട്ടായി പ്രതിപക്ഷം; വഴി തടഞ്ഞ് ബിജെപി.
ന്യൂഡല്‍ഹി: ഭരണഘടനാ ശില്‍പ്പി ബാബ സാഹിബ് അംബേദ്കറെ അപകീര്‍ത്തിപ്പെടുത്തിയ അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രി പദവി രാജിവയ്ക്കണം എന്ന ആവ...
ലോകത്തിലെ ആദ്യത്തെ ഫെര്‍ട്ടിലോ കുഞ്ഞ് ജനിച്ചു, സ്റ്റെം സെല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ശരീരത്തിന് പുറത്ത് എഗ്ഗുകള്‍ പാകമാകും;
കുറഞ്ഞ ഹോർമോണ്‍ കുത്തിവയ്പ്പുകളും കുറഞ്ഞ ചികിത്സാ ചക്രവും ഉപയോഗിച്ച് ഫെർട്ടിലോ പരമ്പരാഗത ഐവിഎഫിന് വേഗതയേറിയതും സുരക്ഷിതവും കൂടുതല്‍...
ഇറാഖ് സന്ദര്‍ശനത്തിനിടെ തന്നെ വകവരുത്താന്‍ ശ്രമിച്ചതായി വെളിപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ.
വത്തിക്കാന്‍ സിറ്റി: ഇറാഖ് സന്ദര്‍ശനത്തിനിടെ തന്നെ ചാവേറാക്രമണത്തിലൂടെ വധിക്കാന്‍ ശ്രമം നടന്നതായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ.മൂന്നു വര്...