Author Avatar

Betty Tojo

Joined: Jun 2024

“ഗള്‍ഫിലെ എത്ര കൊതിപ്പിക്കുന്ന ജോലി ആയാലും ചാടിക്കേറി ഓകെ പറയരുതേ, അപകടം ഒളിഞ്ഞിരിക്കുന്നുണ്ടാവാം”

അബുദാബി: യുഎഇയില്‍ ഒരു ജോലിക്കായി ശ്രമിക്കുന്ന ധാരാളം പേരെ നമുക്ക് കാണാൻ സാധിക്കും. ഗള്‍ഫിലെ സ്ഥാപനങ്ങളില്‍ ജോലിക്കായി അപേക്ഷിച്ച്‌ ക...

തൃശൂര്‍ പൂരം കലക്കല്‍ : ഡിജിപി തള്ളിക്കളഞ്ഞ എം ആര്‍ അജിത് കുമാറിൻ്റെ റിപ്പോര്‍ട്ടിൻ്റെ പകര്‍പ്പ് പുറത്ത്

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലില്‍ ഡിജിപി തള്ളിക്കളഞ്ഞ എം ആർ അജിത് കുമാറിൻ്റെ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്..റിപ്പോർട്ടില്‍ തിരുവ...

വരുന്നു പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ നിരീക്ഷണം; ഒന്നിലധികം തവണ നെഗറ്റീവ് പോയിന്റുകള്‍ ലഭിച്ചാല്‍ ലൈസന്‍സ് റദ്ദ് ചെയ്യും’

കൊച്ചി: അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കുക അത്ര എളുപ്പമായിരിക്കില്ല. റോഡപകടങ്ങള്‍ കുറയ്ക്കുക ലക്ഷ്യമിട്ട് മോട്ടോര്‍ വാഹ...

സാമ്ബത്തിക വളര്‍ച്ചയില്‍ കേരളം രാജ്യത്ത് പിറകില്‍, അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ വളര്‍ച്ച 3.16 ശതമാനം;

വിവിധ മാനവ വികസന സൂചികകളില്‍ രാജ്യത്ത് ഒന്നാമതാണ് കേരളം. എന്നാല്‍ സംസ്ഥാനത്തിന്റെ സമ്ബദ്‌വ്യവസ്ഥ കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി പിന്നോട...

തിരുനെല്‍വേലിക്ക് സമീപം തള്ളിയ മെഡിക്കല്‍ മാലിന്യം 16 ട്രക്കുകളില്‍ കേരളത്തിലേക്ക്;

മധുര:തിരുനെല്‍വേലിക്കടുത്ത് നടുക്കല്ലൂർ ഭാഗത്ത് തള്ളിയ കേരള മെഡിക്കല്‍ മാലിന്യം ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരം ഞായറാഴ്ച 16 ട്രക...

13 ഇനത്തിന് സബ്‌സിഡി, 40 ശതമാനം വരെ വിലക്കുറവ്; സപ്ലൈക്കോയുടെ ക്രിസ്മസ്-ന്യൂ ഇയര്‍ ഫെയറിന് തുടക്കം

കൊച്ചി: സപ്ലൈകോയുടെ ക്രിസ്മസ്-ന്യൂ ഇയര്‍ ഫെയറുകള്‍ തുടങ്ങി. ഡിസംബര്‍ 21 മുതല്‍ 30 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറ...

റോഹിങ്ക്യകളുടെ ചോര മണക്കുന്ന അരാക്കന്‍ ആര്‍മി ;

മ്യാന്മറില് നിന്ന് കുറച്ചുകാലമായി ഉയര്ന്നു കേള്ക്കുന്ന പേരാണ് അരാക്കന് ആർമി . ബംഗ്ലാദേശ് മ്യാന്മർ അതിർത്തിയില് ഏതാനും ദിവസങ്ങളായി തുട...

പി.വി സിന്ധു വിവാഹിതയായി, ആദ്യ ചിത്രം പുറത്ത്;

ഇന്ത്യൻ- ബാഡ്മിൻ്റണ്‍ താരം പിവി. സിന്ധുവും വെങ്കട ദത്ത സായിയും വിവാഹിതയായി. പരമ്പരാഗത വിവാഹ വസ്ത്രത്തില്‍ മനോഹരമായി അണിഞ്ഞൊരുങ്ങിയ ദമ...

അപ്രതീക്ഷിതം; പി.ഗഗാറിനെ മാറ്റി, കെ.റഫീഖ് സിപിഎം വയനാട് ജില്ലാ സെക്രട്ടറി

കല്‍പ്പറ്റ: സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി ഡിവൈഎഫ്‌ഐ നേതാവ് കെ. റഫീഖിനെ ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു.പി. ഗഗാറിൻ സെക്രട്ടറിയായി...