Sort by: Recently Viewed
There are 1296 items in this tab
കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരംവരെ ന്യൂനമർദ്ദ പാത്തിയും വടക്കൻ ഗുജറാത്തിനു മുകളില്‍ ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നതിന...
സംസ്ഥാനത്ത് കനത്ത മഴ: വൈപ്പിൻ മേഖലയില്‍ കടലാക്രമണം രൂക്ഷം; കാസര്‍കോട് മധൂര്‍ ക്ഷേത്രത്തില്‍ വെള്ളംകയറി
കോഴിക്കോട്: കേരളത്തില്‍ പൊതുവേ ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും കനത്ത മഴ തുടരുകയാണ്. വയനാട്, കണ്ണൂർ ജില്ലകളില്‍ ഓറഞ്ച് അലർട്ടും...
ടി20 ലോകകപ്പ് ; അഫ്ഗാനിസ്ഥാനെ മറികടന്ന് ദക്ഷിണാഫ്രിക്ക കന്നി ഫൈനലിലേക്ക്
ടി20 ലോകകപ്പില്‍ ഇന്ന് നടന്ന ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ അനായാസം തോല്‍പിച്ച് ഫൈനലിലേക്ക് മുന്നേറി.ആദ്യമായാണ് അവർ ടി2...
കേരളത്തിലെ അവസ്ഥ പരിതാപകരം;പച്ചക്കറി വില കുതിച്ചുയരുകയാണ്.
സംസ്ഥാനത്തും പച്ചക്കറി വില കുതിച്ചുയരുകയാണ്. ബീൻസ്, പാവയ്‌ക്ക, ഇഞ്ചി തുടങ്ങിയവയുടെ വില 100 രൂപ കടന്നിട്ടുണ്ട്. മാസങ്ങള്‍ക്ക് മുൻപ് 35...
ഫ്ലോറൻസിലെ ആദ്യ വനിതാ മേയറായി സാറ ഫനേരോ
ഫ്ലോറൻസ് : ഇറ്റലിയിലെ ഫ്ലോറൻസിലെ ആദ്യ വനിതാ മേയറായി ഇടതുപക്ഷ അനുഭാവിയായ സാറ ഫനേരോ. തീവ്രവലതുപക്ഷ സ്ഥാനാർഥിയെ അമ്പരപ്പിച്ചാണ് സാറയുടെ...
പോളിടെക്‌നിക് ഡിപ്ലോമ: ട്രയല്‍ അലോട്മെന്റ് പ്രസിദ്ധീകരിച്ചു
2024-2025 അധ്യയനവർഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റും ട്രയല്‍ അലോട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച...
ട്രെയിൻ യാത്രക്കിടെ ബെര്‍ത്ത് പൊട്ടി ദേഹത്ത് വീണ് മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം
മലപ്പുറം : ട്രെയിൻ യാത്രക്കിടെ മധ്യത്തിലെ ബെർത്ത് പൊട്ടി ദേഹത്ത് വീണ് താഴെ ബെർത്തില്‍ കിടന്നിരുന്ന മാറഞ്ചേരി സ്വദേശി മരിച്ചു.മാറഞ്ചേര...
ബിവറേജും ബാറും തുറക്കില്ല; കേരളത്തില്‍ ഡ്രൈ ഡേ
തിരുവനന്തപുരം: ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കേരളത്തില്‍ ബുധനാഴ്ച ഡ്രൈ ഡേ. ബിവറേജസ് കോർപറേഷന്റെ മദ്യവില്‍പനശാലകളും സ്വകാര്യ ബാ...
അര്‍ജന്റീന കോപ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍;
കോപ അമേരിക്ക് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലും അർജന്റീനക്ക് വിജയം. ഇന്ന് ചിലിയെ നേരിട്ട അർജന്റീന എതിരില്ലാത്ത ഒരു ഗോളിനാണ് വിജ...