Sort by: Recently Viewed
There are 1296 items in this tab
എച്ച്.ഐ.വി തടയാനുള്ള മരുന്ന് വിജയം ;വര്‍ഷത്തില്‍ രണ്ട് കുത്തിവെപ്പ്;
വർഷത്തില്‍ രണ്ടു കുത്തിവെപ്പിലൂടെ എച്ച്.ഐ.വി. അണുബാധയില്‍നിന്ന് യുവതികള്‍ക്ക് പൂർണസുരക്ഷയൊരുക്കാമെന്ന് മരുന്നുപരീക്ഷണഫലം.ദക്ഷിണാഫ്രി...
കനത്ത മഴ; മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു, നിരവധി വിമാനങ്ങള്‍ റദ്ദാക്കി
മുംബൈ: കനത്ത മഴയില്‍ താറുമാറായി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം. മോശം കാലാവസ്ഥമൂലം 50-ഓളം വിമാനങ്ങള്‍ റദ്ദാക്കുകയോ...
എയര്‍ കേരള; വിമാന സര്‍വീസ് പ്രഖ്യാപിച്ച് ദുബൈയിലെ മലയാളി വ്യവസായികള്‍
ദുബൈ: എയർ കേരള എന്ന പേരില്‍ വിമാന സർവീസ് പ്രഖ്യാപിച്ച് ദുബൈയിലെ മലയാളി വ്യവസായികള്‍. സെറ്റ്ഫ്ലൈ ഏവിയേഷൻ വിമാനസർവിസിന് സിവില്‍ ഏവിയേഷ...
‘ഡോ. വന്ദനാ ദാസ് മെമ്മൊറിയില്‍’ ക്ലിനിക്കുമായി മാതാപിതാക്കള്‍; സാധാരണക്കാര്‍ക്കും മികച്ച ചികിത്സ ലക്ഷ്യം;മകളുടെ വിവാഹത്തിനായി കരുതി വെച്ച പണം;
കൊല്ലം: സാധാരണക്കാർക്കും മികച്ച ചികിത്സ ലഭ്യമാക്കാൻ തൃക്കുന്നപ്പുഴയില്‍ ക്ലിനിക്കുമായി വന്ദനാ ദാസിന്റെ മാതാപിതാക്കള്‍.വന്ദന കൊല്ലപ്പെ...
പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു;
തളിപ്പറമ്പ് : പിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടില്‍ വിശ്വനാഥൻ (54) അന്തരിച്ചു.ന്യൂമോണിയയെത്തുടർന്ന് മം...
പോസ്റ്റ്മോര്‍ട്ടം ടേബിളിലെ മൃതദേഹങ്ങള്‍ കടിച്ചു കീറി തിന്നുന്ന തെരുവു നായ്ക്കള്‍; യു.പിയില്‍ നിന്നുള്ള നടുക്കുന്ന ദൃശ്യം പങ്കുവെച്ച് എക്സ് യൂസര്‍
ലഖ്നോ: ഉത്തർപ്രദേശില്‍ നിന്ന് മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന മറ്റൊരു വാർത്ത കൂടി പുറത്ത്. സംസ്ഥാനത്ത് നടക്കുന്ന പല സംഭവങ്ങളും വാർ...
ജമ്മുകാശ്‌മീരില്‍ ഭീകരരുടെ ഒളിസങ്കേതം പുത്തൻ രീതിയില്‍ ; അലമാര, പക്ഷേ വാതില്‍ തുറക്കുമ്പോള്‍ ബങ്കര്‍
കുല്‍ഗാം: ജമ്മു കാശ്‌മീരിലെ കുല്‍ഗാമില്‍ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരർ ഒളിച്ചിരുന്നത് ചിനിഗാം ഫ്രിസാല്‍ മേഖലയിലെ...