Sort by: Recently Viewed
There are 1283 items in this tab
ചരിത്രം, മെസ്സിക്ക് 45ആം കിരീടം!! ലോകത്ത് ആരെക്കാളും അധികം
ലോകമെമ്ബാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്ക് ഒരു ചരിത്ര മുഹൂർത്തം കൂടെ ലയണല്‍ മെസ്സി സമ്മാനിച്ചിരിക്കുകയാണ്. ഇന്ന് അമേരിക്കയില്‍ അർജന്റീ...
തിരഞ്ഞെടുപ്പ് യോഗത്തിനിടെ ട്രംപിന് വെടിയേറ്റു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വാഷിംഗ്ടണ്‍ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് (78) വധശ്രമത്തില്‍ ന...
കോപ്പ ഫൈനലില്‍ പരിക്ക്; കണ്ണീരണിഞ്ഞ് മെസ്സിയുടെ മടക്കം
ഫ്ളോറിഡ: കൊളംബിയക്കെതിരായ കോപ്പ അമേരിക്ക ഫൈനലിനിടെ അർജന്റീന സൂപ്പർ താരം ലയണല്‍ മെസ്സിക്ക് പരിക്ക്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഒരു...
എസ്എസ്എല്‍സി എഴുതാതെ കൂലിപ്പണിക്കിറങ്ങി; 45-ാം വയസില്‍ അഭിഭാഷക; കഠിനാധ്വാനത്തിന്റെ പര്യായമായി അംബിക
അച്ചില്‍ വാർത്തെടുക്കുന്ന പ്രതിമകള്‍ക്ക് കണ്ണും കാതും വരച്ചുചേർക്കുന്ന കമ്പനിത്തൊഴിലാളിയില്‍നിന്ന് അംബികയുടെ പ്രയാണം എത്തിനില്‍ക്കുന്...
തൊഴിലെടുത്ത് ജീവിക്കാമെന്ന് കരുതേണ്ട! ആറുമാസം കൂടുമ്പോള്‍ ശമ്പളത്തില്‍ നിന്ന് നല്‍കേണ്ടത് വൻ തുക; സര്‍ക്കാര്‍ ഉത്തരവിറക്കി
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്കി വരുന്ന തൊഴില്‍ നികുതി കുത്തനെ ഉയർത്തി സർക്കാർ ഉത്തരവിറക്കി. കുറഞ്ഞ വരുമാനക്കാരെയും ഇടത്ത...
വിഴിഞ്ഞത്തേക്ക് രണ്ടാമത്തെ ചരക്കുകപ്പലെത്തി; ‘മറീന്‍ അസര്‍’ പുറങ്കടലില്‍; സാന്‍ ഫെര്‍ണാണ്ടോ ഇന്നു മടങ്ങും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് രണ്ടാമത്തെ ചരക്കുകപ്പലെത്തി. മറീന്‍ അസര്‍ എന്ന ഫീഡര്‍ കപ്പലാണ് കൊളംബോയില്‍ നിന്ന് വിഴിഞ്ഞത്തേക...
കൊക്കോ തോട്ടത്തില്‍ നിന്ന് കിട്ടിയ മുട്ടകള്‍ കൊണ്ടുവന്ന് അടവച്ചു;പുറത്തെത്തിയത് പതിനാറ് രാജവെമ്ബാല കുഞ്ഞുങ്ങള്‍
തളിപ്പറമ്പ് : കൃത്രിമ സാഹചര്യത്തില്‍ അടവച്ച 31 രാജവെമ്ബാല മുട്ടകളില്‍ പതിനാറെണ്ണം വിരിഞ്ഞു. വനം വകുപ്പ് വാച്ചറും മാർക്ക് സംഘടനയുടെ അന...
വിഴിഞ്ഞം തുറമുഖം;ആദ്യ കപ്പല്‍, ചൈനയില്‍ നിന്നുള്ള സാൻ ഫെര്‍ണാണ്ടോ നങ്കൂരമിട്ടു; വാട്ടര്‍ സല്യൂട്ട് നല്കി വരവേറ്റു
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ നങ്കൂരമിട്ടു;ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്ബനിയായ മെസ്കിന്റെ സാൻ ഫെർണാണ്...
ഗുജറാത്തില്‍ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു; ഒരു വര്‍ഷത്തിനുള്ളില്‍ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്തതത് ഇരട്ടിയിലധികം പേര്
അഹമ്മദാബാദ്: ഗുജറാത്തില്‍ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി കണക്കുകള്‍. പൗരത്വം ഉപേക്ഷിച്ച് പാസ്പോർട്ടുകള്...