Sort by: Recently Viewed
There are 1296 items in this tab
റബര്‍ ഷീറ്റിന്റെ വിലയെ കടത്തിവെട്ടി ലാറ്റക്സ് വില കുതിക്കുന്നു, ഓരാഴ്ചയ്ക്കിടെ 30 രൂപ വര്‍ധിച്ചതോടെ കര്‍ഷകര്‍ അമ്ബരപ്പില്‍; ലാറ്റക്സിനു ലഭിക്കുന്നത് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വില
കോട്ടയം: റബര്‍ ഷീറ്റിന്റെ വിലയെ കടത്തിവെട്ടി ലാറ്റക്സ് വില കുതിക്കുന്നു. കര്‍ഷകര്‍ അമ്ബരപ്പില്‍. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ്...
ഉത്തര്‍പ്രദേശില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
ലക്‌നൗ: അമിത വേഗത്തിലെത്തിയ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചു. ഉത്തർപ്രദേശിലെ ലക്നൗ- ആഗ്ര എക്സ്പ്രസ് വ...
കെ റെയിലിന് ഐഎസ്‌ഒ സര്‍ട്ടിഫിക്കേഷന്‍;
തിരുവനന്തപുരം: കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോർപറേഷന് ലിമിറ്റഡിന് (കെ റെയില്‍) ഇന്റർനാഷണല്‍ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ (ഐഎസ്‌ഒ...
ഗൂഗിള്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ മുന്നറിയിപ്പുമായി കേരള പൊലീസ്;
തിരുവനന്തപുരം: ഗൂഗിള്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. എന്തൊക്കെ മുന്‍കരുതലുകളാണ് നമ്മുടെ...
മഴപെയ്തു; ഒഴുകിയെത്തുന്നു സഞ്ചാരികളും; ഇടുക്കിയിലെ വെളളച്ചാട്ടങ്ങളില്‍ സുന്ദരിയായി കല്ലാറ്റുപാറയും
വെള്ളച്ചാട്ടങ്ങളുടെ നാടാണ് ഇടുക്കി. വേനല്‍ക്കാലത്ത് നീരൊഴുക്ക് നിലയ്ക്കുന്ന വെള്ളച്ചാട്ടങ്ങള്‍ മഴക്കാലമാകുന്നതോടെ സജീവമാകും.ഉപ്പുതറ ക...
മുംബൈയില്‍ കനത്ത മഴ ; ഇന്ന് ഓറഞ്ച് അലര്‍ട്ട്
മുംബൈ: മുംബൈയില്‍ വീണ്ടും മഴ കനത്തു ഇന്ന് ഓറഞ്ച് അലർട്ട്. മഴ ശക്തി പ്രാപിച്ചതോടെ നഗരത്തിന്റെ പലഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടതായി...
ആമയിഴഞ്ചാൻ തോട് ഉടൻ വൃത്തിയാക്കും; തീരുമാനം മുഖ്യമന്ത്രിയുടെ ഉന്നതതല യോഗത്തില്‍
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് ഉള്‍പ്പെടെയുള്ള ചെറുതോടുകള്‍ പൂർണമായും വൃത്തിയാക്കാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ ഉന്നതതല യോഗത്തിലാണ്...
ബംഗ്ലാദേശ് വിദ്യാര്‍ഥി പ്രക്ഷോഭം;ദേശീയ ടെലിവിഷന്‍ ഓഫീസിന് തീയിട്ടു, മരണം 39
ധാക്ക: ബംഗ്ലാദേശില്‍ സര്‍ക്കാര്‍ ജോലി സംവരണത്തിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി.പ്രതിഷേധക്കാരും പൊലീസുക...
ദേശീയ കായിക മത്സരങ്ങളില്‍ കേരളത്തിനായി മെഡല്‍ നേടിയ താരം, കായികാധ്യാപിക സ്കൂളില്‍ കുഴഞ്ഞുവീണു മരിച്ചു;
കോട്ടയം : കായികാധ്യാപിക സ്കൂളില്‍ കുഴഞ്ഞുവീണു മരിച്ചു. ചങ്ങനാശേരി പറാല്‍ പാറത്തറ വീട്ടില്‍ മനു ജോണ്‍ (50) ആണ് മരിച്ചത്.മുൻ അത്ലറ്റായ...