Sort by: Recently Viewed
There are 1288 items in this tab
മൂന്ന് മാസത്തിനുള്ളില്‍ 400 സ്ഥാപനങ്ങള്‍ക്ക് പൂട്ട് വീഴും, തീരുമാനമെടുത്ത് മോദി സര്‍ക്കാര്‍;
ന്യൂഡല്‍ഹി: അടുത്ത മൂന്ന് മാസത്തെ കാലയളവില്‍ 400 സ്ഥാപനങ്ങള്‍ പൂട്ടിക്കാനും നിരോധിക്കാനും തീരുമാനമെടുത്ത് കേന്ദ്ര സര്‍ക്കാര്‍.ഇന്ത്യയ...
മിക്സഡ് ടീം ഇവന്റ് ക്വാര്‍ട്ടറില്‍ ഇടം പിടിച്ച് അങ്കിത – ധീരജ് കൂട്ടുകെട്ട്;
പാരിസ് ഒളിമ്പിക്സ് ഒമ്ബെയ്ത്തിന്റെ മിക്സഡ് ടീം ഇവന്റിന്റെ ക്വാര്‍ട്ടര്‍ ഉറപ്പാക്കി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ഇന്തോനേഷ്യയ്ക്കെത...
വീണ്ടും മനു ഭാകര്‍ മെഡലിന് അടുത്ത്, അത്ഭുത പ്രകടനവുമായി ഫൈനലില്‍ എത്തി;
ഇന്ത്യയുടെ ഷൂട്ടിങ് താരം മനു ഭാകർ ഒരു മെഡലിലേക്ക് കൂടെ അടുക്കുകയാണ്. ഇന്ന് 25 മീറ്റർ പിസ്റ്റള്‍ റാപിഡില്‍ മനു ഭാകർ ഫൈനലിന് യോഗ്യത നേ...
ജീവന്‍ രക്ഷിക്കാന്‍ മലമുകളിലേക്ക് വലിഞ്ഞുകയറി, മുന്നില്‍ കാട്ടാന, നേരം വെളുപ്പിച്ചത് കൊമ്പന്റെ കാല്‍ചുവട്ടില്‍ കിടന്ന്’;
കല്‍പ്പറ്റ: രക്ഷ തേടി മറ്റൊരു സ്ഥലത്ത് എത്തി അവിടെയും രക്ഷയില്ലാതെ വരുമ്ബോള്‍ ദുരവസ്ഥ വിവരിക്കാന്‍ പാപി ചെല്ലുന്നിടം പാതാളം എന്ന് പൊത...
അണിനിരക്കുന്നത് യെമൻ, സിറിയ, ഇറാഖ്, ഇറാൻ; ഇസ്രയേലിനെ നേരിട്ടാക്രമിക്കാൻ ഉത്തരവിട്ട് ഖമനേയി
ടെഹ്‌റാൻ: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയേയെ കൊല്ലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഉത്തരവിട്ട് ഇറാന്റെ പരമോന...
വടക്കന്‍ കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 7 ജില്ലകളില്‍ യെല്ലോ
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വടക്കന്‍ ജില്ലകളിലാണ് അതിശക്തമ...
എന്താണ് ബെയ്ലി പാലം, പ്രത്യേകത എന്താണ്? സിവിലിയൻ ആവശ്യത്തിന് ഇന്ത്യയില്‍ ആദ്യം നിര്‍മ്മിച്ചത് കേരളത്തില്‍;
കല്പറ്റ: ബെയ്ലി പാലം സജ്ജമാകുന്നതോടെ മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനത്തിന്റെ വേഗം കൂടും ഇന്നലെ രാത്രി ഏറെ വൈകിയും രക്ഷാപ്രവർത്തകർ ബെയിലി...
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അൻഷുമാൻ ഗെയ്‌ക്‌വാദ് അന്തരിച്ചു;
ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അൻഷുമാൻ ഗെയ്‌ക്‌വാദ് (71) അന്തരിച്ചു. ദീർഘകാലമായി അർബുദ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന...
ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ്; M 80 ഇനി കളത്തിന് പുറത്ത്, എട്ട് ബൈക്കില്‍ എടുക്കണം;
ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍നിന്നും എം 80 ഔട്ടാകുന്നു. പുതിയ മോട്ടോർവാഹന ചട്ടങ്ങളനുസരിച്ച് ടൂവീലർ ലൈസൻസ് എടുക്കാൻ ‘മോട്ടോർ സൈ...