Sort by: Recently Viewed
There are 1288 items in this tab
വഖഫ് നിയമ ഭേദഗതി ;ബില്ലിലെ പ്രധാന വ്യവസ്ഥകള്‍ ഇവ…
രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ ഉടമസ്ഥതയിലും പരിപാലനത്തിലും വഖഫ് ബോർഡുകളുടെ ഘടനയിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കും വഖഫ് കൈയേറ്റങ്ങ...
ടെസ്റ്റിലേക്ക് പുതിയ ബ്രഹ്മാസ്ത്രവുമായി ഗംഭീര്‍; ബംഗ്ലാദേശ് പരമ്ബരയ്ക്ക് തയാറെടുത്ത് ഇന്ത്യ; ആവേശത്തില്‍ ക്രിക്കറ്റ് ആരാധകര്‍
ഇന്ത്യൻ ടീമില്‍ ഇപ്പോള്‍ ഗംഭീർ യുഗം ആരംഭിച്ചിരിക്കുകയാണ്. ആദ്യ ടി-20 ഫോർമാറ്റില്‍ മൂന്നു മത്സരങ്ങളും വിജയിച്ച് തകർപ്പൻ തുടക്കമാണ് പര...
സുനിത വില്യംസിന്റെയും ബച്ച് വില്‍മോറിന്റെയും യാത്ര വൈകും; 2025 ഫെബ്രുവരിയില്‍ തിരിച്ചെത്തും
വാഷിങ്ടണ്‍: ബഹിരാകാശ സഞ്ചാരിയും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസിന്റെയും സഹയാത്രികനായ ബച്ച് വില്‍മോറിന്റെയും അന്താരാഷ്ട്ര ബഹിരാകാശ...
പഠിച്ച് തുടങ്ങാം, പരീക്ഷയടുത്തു; ഓണപ്പരീക്ഷ യുടെ തീയതി പ്രഖ്യാപിച്ചു; 13 മുതല്‍ അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്ന് മുതല്‍. 12 വരെയാണ് പരീക്ഷ നടത്തുക.13 മുതല്‍ 22 വരെയാണ് ഓ...
എന്റെ മനയിലേക്ക് സ്വാഗതം, ഹൂലിയൻ അല്‍വാരസിനെ തന്റെ ടീമിലേക്ക് സ്വാഗതം ചെയ്ത് ഇതിഹാസം; ആവേശത്തില്‍ ആരാധകര്‍
അർജന്റീനൻ ഇതിഹാസമായ ഹൂലിയൻ അല്‍വാരസിന്റെ ട്രാൻസ്ഫർ ആണ് ഇപ്പോള്‍ ഫുട്ബോള്‍ ലോകത്ത് ഏറ്റവും വലിയ ചർച്ചയാകുന്നത്.വലിയ തുകയ്ക്കാണ് അല്‍വാ...
എട്ടാം ക്ലാസ് മുതല്‍ ഇനി ഓള്‍ പാസ് ഇല്ല; ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: എട്ടാം ക്ലാസില്‍ ഇത്തവണ മുതല്‍ ഓള്‍പാസ് ഇല്ല. ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കും.അടുത്ത വര്‍ഷം മുതല്‍ ഒന്‍പത...
ഹൃദയം പൊള്ളി ഇന്ത്യ; ഇന്ത്യയുടെ ഉറച്ച മെഡല്‍ നഷ്ടമായി, ഫോഗട്ടിനെ ചതിച്ചത് ആ 100 ഗ്രാം
പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ നഷ്ടമായതിന്‍റെ ഞെട്ടലിലാണ് ആരാധകര്‍. ഒരുപക്ഷെ പാരീസിലെ ആദ്യ സ്വര്‍ണം തന്നെ പ്രതീക്ഷിച്ച ആ...
നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റി;
തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് റെയില്‍വേ സ്റ്റേഷനുകളാണ് കൊച്ചുവേളിയും നേമവും. രാജ്യത്തെ വിവിധ നഗരങ്ങളേയും തിരുവനന്തപുരത്...
ഇസ്മാഈല്‍ ഹനിയ്യയുടെ പിൻഗാമിയായി യഹ്‍യ സിൻവാര്‍; ഹമാസിന്റെ പുതിയ തലവനെ തെരഞ്ഞെടുത്തു
ഗസ്സ സിറ്റി: ഹമാസിന്റെ രാഷ്‌ട്രീയകാര്യ സമിതി അധ്യക്ഷനായി യഹ്‍യ സിൻവാറിനെ തെരഞ്ഞെടുത്തു. കഴിഞ്ഞയാഴ്ച തെഹ്റാനില്‍ കൊല്ലപ്പെട്ട ഇസ്മാഈല്...