Sort by: Recently Viewed
There are 1148 items in this tab
മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാന്‍ ഇടപെടണം;വിദേശകാര്യമന്ത്രിക്ക് കത്തെഴുത്തി എം.കെ.സ്റ്റാലിന്‍
ചെന്നൈ: ശ്രീലങ്കന്‍ സേന അറസ്റ്റുചെയ്ത മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറിന്...
പാക്കിസ്താനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ കറാമത്ത് അലി അന്തരിച്ചു;
കറാച്ചി : തെക്കനേഷ്യയിലെ മുന്‍നിര തൊഴിലാളി നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കറാമത്ത് അലി കറാച്ചിയില്‍ അന്തരിച്ചു.ദീര്‍ഘകാലമായി ചി...
ടൈംസ് സ്ക്വയര്‍ നിറഞ്ഞ് കവിഞ്ഞ് യോഗ പ്രേമികള്‍ ;
ന്യൂയോർക്ക് : അന്താരാഷ്‌ട്ര യോഗാ ദിനത്തിന്റെ സ്‌മരണയുടെ തലേന്ന് ഒരു ദിവസം നീണ്ടുനില്‍ക്കുന്ന സെഷനുകള്‍ക്കായി ആയിരക്കണക്കിന് യോഗാ പ്രേ...
‘ജീവന്റെ പ്രശ്‌നമാണ്, നിസ്സാരമായി കാണാനാകില്ല’; കള്ളാകുറിച്ചി ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി
ചെന്നൈ: കള്ളാക്കുറിച്ചി വിഷ മദ്യ ദുരന്തത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെ രൂക്ഷ വിമർശനങ്ങളുമായി മദ്രാസ് ഹൈക്കോടതി.മുന്‍ അനുഭവത്തില്‍ നിന...
കുവൈത്ത് ഷൂട്ടര്‍മാര്‍ക്ക് വെള്ളി മെഡല്‍;
കുവൈത്ത് സിറ്റി: ഇറ്റലിയില്‍ നടന്ന ഇന്‍റർനാഷനല്‍ ഷൂട്ടിങ് സ്‌പോർട്‌സ് ഫെഡറേഷൻ (ഐ.എസ്.എസ്.എഫ്) ചാമ്ബ്യൻഷിപ്പില്‍ കുവൈത്ത് ഷൂട്ടർമാർക്ക...
വ്യാജ സാധനങ്ങള്‍ വിറ്റ ഒൻമ്പതു സ്ഥാപനങ്ങള്‍ പൂട്ടി;
കുവൈത്ത് സിറ്റി: വ്യാജ സാധനങ്ങള്‍ വിറ്റ സാല്‍മിയയിലെ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. വാണിജ്യ വ്യവസായ മന്ത്രാലയം അധികൃതർ നടത്തിയ പരിശോധനയി...
നെറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ച ; കേസെടുത്ത് സിബിഐ
നെറ്റ് പരീക്ഷ പേപ്പർ ചോർച്ചയില്‍ കേസെടുത്ത് സിബിഐ. ക്രമിനല്‍ ഗൂഢാലോചന, വഞ്ചനയടക്കം വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.വിദ്...
എം.ടെക്കിന് ചേരാൻ ബി.ടെക് നിര്‍ബന്ധമല്ല. പ്രവേശനത്തിന് പൊതുപരീക്ഷ; പുതിയ മാനദണ്ഡവുമായി യു.ജി.സി.
തിരുവനന്തപുരം: ബിരുദാനന്തരബിരുദ പ്രവേശനമാനദണ്ഡങ്ങള്‍ യു.ജി.സി. പരിഷ്കരിച്ചതോടെ, ബി.ടെക്. ഇല്ലാത്തവർക്കും എം.ടെക്കിന് ചേരാൻ അവസരമൊരുങ്...
വിമാനം തിരിച്ചിറക്കി ; ഒഴിവായത് വൻ ദുരന്തം
ന്യൂഡല്‍ഹി: എൻജിനില്‍ തീപടർന്നതിനെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.ഹൈദരാബാദിലെ രാജീവ് ഗാന്ധി...