Sort by: Recently Viewed
There are 1148 items in this tab
ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം:സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട...
“ട്രംപെ നിന്നെ ഞാന്‍ പൂട്ടും” ; അലറിവിളിച്ച് പുടിന്‍
ഹൂതികളെ ആക്രമിക്കുന്നതില്‍ ലക്ഷ്യം കാണാതിരിക്കുന്ന അമേരിക്കന്‍ സേന സ്വയം പ്രതിരോധിക്കാനായി ശ്രമിക്കുന്നതിനും ലോഞ്ച് സൈറ്റുകള്‍, പ്രൊഡ...
സര്‍ക്കാരിന് വൻ ബാധ്യത; ഗോള്‍ഡ് ബോണ്ട് പദ്ധതി നിര്‍ത്തുന്നു.
കട ബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഇനി ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കിയേക്കില്ല. 2025-26 സാമ്പത്തിക വർഷം മുതല്‍ ഗോള...
IRCTC സൈറ്റ് നിലച്ചു, ഓണ്‍ലൈൻ ബുക്കിംഗ് അവതാളത്തില്‍; ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കില്ലെന്ന് അറിയിപ്പ്
ഡല്‍ഹി: ഐആർസിടിസി സൈറ്റ് പ്രവർത്തിക്കുന്നില്ല. സെർവറിന് സാങ്കേതിക തകരാറുണ്ടായെന്നാണ് ലഭിക്കുന്ന വിവരം.ഒരു മണിക്കൂർ പ്രവർത്തിക്കില്ലെന...
ഗ്യാസിന്റെ തീവില ഇനി അലട്ടില്ല, വിറകടുപ്പില്‍ ഊതി സമയം കളയണ്ട; അടുക്കള ഭരിക്കാൻ ഇലക്‌ട്രിക് വിറകടുപ്പ്;
പലരും ഗൃഹാതുരതയോടെ ഓര്‍ക്കുന്നതാണ് വിറകടുപ്പില്‍ പാചകം ചെയ്യുന്ന കാലം. വിറകടുപ്പില്‍ മണ്‍ച്ചട്ടി വെച്ച് പാകം ചെയ്‌തെടുക്കുന്ന കറികളെ...
ശബരിമല തീര്‍ഥാടകരുടെമേല്‍ വാഹനം പാഞ്ഞുകയറി; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്
പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെമേല്‍ വാഹനം പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. നിലവില്‍ ഇവരെ എരുമേലി താല...
സ്‌കൂള്‍ കലോത്സവ സ്വാഗത ഗാനത്തിന് കുട്ടികളെ നൃത്തം പഠിപ്പിക്കാന്‍ അഞ്ച് ലക്ഷം രൂപ പ്രതിഫലം ചോദിച്ചു; നടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി;
വെഞ്ഞാറമൂട്: സ്‌കൂള്‍ കലോത്സവ സ്വാഗത ഗാനത്തിന് കുട്ടികളെ നൃത്തം പഠിപ്പിക്കാന്‍ ഒരു നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായി മന്ത്രി വി. ശ...
റഷ്യയുടെയും ഹിസ്ബുല്ലയുടെയും സഹായം പേരിന് മാത്രം; വടക്കൻ സിറിയയില്‍ തകര്‍ന്നടിഞ്ഞ് അസദിന്റെ സൈന്യം
നാല് വർഷം മുമ്ബാണ് സിറിയയില്‍ പ്രസിഡൻറ് ബശ്ശാർ അല്‍ അസദിെൻറ നേതൃത്വത്തില്‍ സൈന്യം രാജ്യത്തെ ആഭ്യന്തര യുദ്ധം അടിച്ചമർത്തുന്നത്റ.ഷ്യയടക...
ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ഉദ്ധവ് വിഭാഗം നേതാവ്; സഖ്യമൊഴിഞ്ഞ് സമാജ്‌വാദി
മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിപക്ഷസഖ്യത്തെ പ്രതിരോധത്തിലാക്കി സമാജ്‌വാദി പാർട്ടി. ബാബരി മസ്ജിദ് തകർത്തതിനെ വാഴ്ത്തി ശിവസേന ഉദ്ധവ് വിഭാഗ...