Sort by: Recently Viewed
There are 1288 items in this tab
ലോസാൻ ലീഗിലും തിളങ്ങി നീരജ് ചോപ്ര; പാരിസിലെ റെക്കോര്‍ഡ് ദൂരം മറികടന്ന് കിടിലൻ ത്രോ; രണ്ടാം സ്ഥാനം
ലോസാൻ ഡയമണ്ട് ലീഗില്‍ ജാവലിൻ ത്രോയില്‍ സീസണിലെ മികച്ച പ്രകടനം കാഴ്ചവച്ച് നീരജ് ചോപ്ര. സീസണിലെ മികച്ച ദൂരമായ 89.49 മീറ്റർ താണ്ടി ലോക...
‘കോണ്‍ക്‌ളേവില്‍ ചര്‍ച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാത്രമല്ല’; നടി പാര്‍വതി തിരുവോത്തിന് മറുപടിയുമായി മന്ത്രി;
തിരുവനന്തപുരം: സർക്കാരിന്റെ സിനിമാ കോണ്‍ക്ളേവിനെതിരെ വിമർശനം ഉന്നയിച്ച നടി പാർവതി തിരുവോത്തിന് മറുപടിയുമായി സാംസ്‌കാരിക വകുപ്പ് മന്ത്...
ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കി ബംഗ്ലാദേശ്; വിദേശയാത്രകള്‍ പ്രതിസന്ധിയില്‍
ധാക്ക: സർക്കാർവിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെ രാജിവെച്ച് രാജ്യംവിട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്പോർട്...
ബംഗ്ലാദേശില്‍ വെള്ളപ്പൊക്കം : ഇന്ത്യയ്ക്ക് എതിരെ ആരോപണവുമായി പുതിയ സര്‍ക്കാര്‍ രംഗത്ത്;
ന്യൂഡല്‍ഹി: ബംഗ്ലദേശില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിന് ഇന്ത്യയ്ക്ക് എതിരെ ആരോപണവുമായി പുതിയ സര്‍ക്കാര്‍ രംഗത്ത് .ത്രിപുരയിലെ ഗുംദി നദിയില...
മിനിമം ബാലൻസ് ഇല്ലെങ്കില്‍ എത്ര രൂപ പിഴ നല്‍കണം? ബാങ്കുകളുടെ നിരക്ക് അറിയാം;
ബാങ്കില്‍ സേവിങ്സ് അക്കൗണ്ട് തുറക്കുമ്പോള്‍ പലപ്പോഴും മിനിമം ബാലൻസ് എന്നത് വില്ലനാകാറുണ്ട്. രാജ്യത്തെ ബാങ്കുകള്‍ വിവിധ നിരക്കുകളാണ് മ...
‘അറുപതാമത്തെ വയസില്‍ കാൻസര്‍ വന്നത് അനുഗ്രഹമായി കാണുന്നു’; ലൈവ് ആയി കാര്‍ട്ടുണ്‍ വരച്ച് ഡോ. എസ്. സോമനാഥ്
കൊച്ചി: അറുപതാമത്തെ വയസില്‍ കാൻസർ ബാധിച്ചത് ഭാഗ്യമായാണ് കാണുന്നതെന്നും ശസ്ത്രക്രിയയ്ക്കായി എടുത്ത അവധിയല്ലാതെ കാൻസർ ജോലിയെ ബാധിക്കാൻ...
ആന്ധ്രപ്രദേശിലെ ഫാക്ടറി സ്ഫോടനത്തില്‍ മരണം 17 ആയി;
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ അച്യുതപുരം പ്രത്യേക സാമ്പത്തിക മേഖലയിലെ ഫാർമ യൂനിറ്റിലെ റിയാക്ടറിലുണ്ടായ സ്ഫോടനത്തിലെ മരണസംഖ്യ 17 ആയി.സ...
മുത്തൂറ്റ് എക്സ്ചേൻജിന് യുഎഇയില്‍ വിലക്ക്; ലൈസൻസ് റദ്ദാക്കി
അബുദാബി: യുഎഇയിലെ സ്വർണ- വിനിമയ രംഗങ്ങളില്‍ പ്രവർത്തിക്കുന്ന മുത്തൂറ്റ് എക്‌സ്‌ചേൻജിന്റെ ലൈസൻസ് യുഎഇ സെൻട്രല്‍ ബാങ്ക് റദ്ദാക്കി.ബാങ്ക...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഗണേഷ് കുമാറിനെതിരെ നടപടിക്ക് നിര്‍ദേശം നല്‍കി ഡി.ജി.പി;
തിരുവനന്തപുരം: സിനിമ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മന്ത്രി ഗണേഷ് ക...