Sort by: Recently Viewed
There are 1149 items in this tab
ജമ്മു കശ്മീരിൽ ആക്രി സാധനങ്ങൾ ഇറക്കുന്നതിനിടയിൽ സ്ഫോടനം; രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ മരിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. മരിച്ചതിൽ രണ്ട് പേർ കുട്ടികളാണ്. ഷെയർ കോളനിയിലെ താമസക്കാരനായ നസീർ അ...
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; യുഎഇയില്‍ ലോട്ടറി നിയമപരം! ആദ്യ ലൈസന്‍സ് ഈ കമ്ബനിക്ക്..!
അബുദാബി: യുഎഇയുടെ ആദ്യത്തെ ലൈസന്‍സുള്ള ലോട്ടറി പ്രവര്‍ത്തനം ഞായറാഴ്ച പ്രഖ്യാപിച്ചു. ദ ഗെയിം എല്‍എല്‍സിയാണ് യുഎഇ ഗെയിമിങ് അതോറിറ്റി രൂ...
വൈദ്യുത ബില്ലിലൂടെ വന്‍ കൊള്ള; പ്രതിഷേധം ശക്തമാകുന്നു;
വൈദ്യുതി ബില്ലിലൂടെ കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുന്ന കെഎസ്ഇബിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കോടികളാണ് വൈദ്യുത ബില്ലിലൂടെ ജനങ്ങളു...
കശ്മീരില്‍ പാക് ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു: 4 സൈനികര്‍ക്ക് പരുക്കേറ്റു;
കശ്മീര്‍: കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയ്ക്കു സമീപം സൈന്യവും പാക് സായുധ സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു.ഏറ്റു...
കേരളത്തിന് മൂന്നാം വന്ദേ ഭാരത് സ്വന്തം; ജൂലൈ 31ന് ട്രാക്കിലേക്ക്;
കൊച്ചി: പുതിയ വന്ദേ ഭാരത് സ്പെഷ്യല്‍ ട്രെയിൻ ഈ മാസം 31 മുതല്‍ സർവ്വീസ് തുടങ്ങും. എറണാകുളം – ബംഗളൂരു റൂട്ടില്‍ ആഴ്ചയില്‍ മൂന്ന്...
ഡോ. സണ്ണി സ്റ്റീഫൻ രചിച്ച സംഗീത ചികിത്സാപുസ്തകം പ്രകാശനം ചെയ്തു;
കോട്ടയം :’സംഗീത ചികിത്സ ‘ എന്ന വിഷയത്തെ ആസ്പദമാക്കി വേൾഡ് പീസ് മിഷൻ ചെയർമാനും മ്യൂസിക് ഡയറക്ടറുമായ ഡോ. സണ്ണി സ്റ്റീഫൻ രചി...
ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലില്‍!! ബംഗ്ലാദേശിനെ 10 വിക്കറ്റിന് തോല്‍പ്പിച്ചു;
ഏഷ്യാകപ്പ് സെമിഫൈനലില്‍ ബംഗ്ലാദേശിനെ തകർത്തു കൊണ്ട് ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. ഇന്ന് ബംഗ്ലാദേശിനെതിരെ പത്തു വിക്കറ്റ് വിജയമാണ് ഇന്ത...
2001 മാര്‍ച്ച് 31ന് ശേഷം ഭൂമി വാങ്ങിയവരുടെ ശ്രദ്ധയ്ക്ക്, പ്രമാണം പരിശോധിച്ചില്ലെങ്കില്‍ പുതിയ ബഡ്ജറ്റ് പണി തരും;
കൊച്ചി: ഭൂമി വില്പനയില് നിന്നുള്ള മൂലധന നേട്ട നികുതി കണക്കാക്കുന്നതില്‍ ഇൻഡക്സേഷൻ ഒഴിവാക്കാനുള്ള കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനം റിയല...
വെടിനിര്‍ത്തല്‍ കരാറില്‍ മൗനം പാലിച്ച് അമേരിക്കൻ കോണ്‍ഗ്രസില്‍ നെതന്യാഹു; പ്രക്ഷോഭകര്‍ ഇറാൻ പിന്തുണയുള്ള വിഡ്ഢികളെന്ന് പരിഹാസം ;
ദുബൈ: വെടിനിർത്തല്‍ കരാറിനെ കുറിച്ച് മൗനം പാലിച്ചും ഹമാസിനുമേല്‍ സമ്ബൂർണവിജയം നേടും വരെ യുദ്ധം തുടരുമെന്നും വ്യക്തമാക്കി യു.എസ് കോണ്‍...