Sort by: Recently Viewed
There are 1148 items in this tab
വടക്കന്‍ കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 7 ജില്ലകളില്‍ യെല്ലോ
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വടക്കന്‍ ജില്ലകളിലാണ് അതിശക്തമ...
എന്താണ് ബെയ്ലി പാലം, പ്രത്യേകത എന്താണ്? സിവിലിയൻ ആവശ്യത്തിന് ഇന്ത്യയില്‍ ആദ്യം നിര്‍മ്മിച്ചത് കേരളത്തില്‍;
കല്പറ്റ: ബെയ്ലി പാലം സജ്ജമാകുന്നതോടെ മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനത്തിന്റെ വേഗം കൂടും ഇന്നലെ രാത്രി ഏറെ വൈകിയും രക്ഷാപ്രവർത്തകർ ബെയിലി...
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അൻഷുമാൻ ഗെയ്‌ക്‌വാദ് അന്തരിച്ചു;
ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അൻഷുമാൻ ഗെയ്‌ക്‌വാദ് (71) അന്തരിച്ചു. ദീർഘകാലമായി അർബുദ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന...
ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ്; M 80 ഇനി കളത്തിന് പുറത്ത്, എട്ട് ബൈക്കില്‍ എടുക്കണം;
ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍നിന്നും എം 80 ഔട്ടാകുന്നു. പുതിയ മോട്ടോർവാഹന ചട്ടങ്ങളനുസരിച്ച് ടൂവീലർ ലൈസൻസ് എടുക്കാൻ ‘മോട്ടോർ സൈ...
രക്ഷാപ്രവര്‍ത്തകര്‍ നിര്‍മിക്കുന്നത് 85 അടി നീളമുള്ള പാലം ; രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി ശക്തമായ മഴ;
കല്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷപ്പെടുത്താനായി രക്ഷാപ്രവര്‍ത്തകര്‍ നിര്‍...
ഹമാസ് തലവൻ ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടു;
ടെഹ്റാൻ: ഹമാസ് തലവൻ ഇസ്മായില്‍ ഹനിയ ഇറാനില്‍ കൊല്ലപ്പെട്ടു. വിവരം ഹമാസ് പ്രസ്താവനയിലൂടെ അറിയിച്ചു. ടെഹ്റാനിലെ വസതിയില്‍ വച്ചാണ് കൊല്ല...
മലവെള്ളപ്പാച്ചിലിൽ പുഴ ഗതിമാറിയൊഴുകി, ചൂരൽമല ദുരന്തഭൂമിയായി;
കൽപറ്റ: അർധരാത്രിയിൽ പുഴ ഗതിമാറിയൊഴുകുമെന്നോ അതിൽ തങ്ങളുടെ ജീവനും ജീവിതവും ഇല്ലാതെയാകുമെന്നോ അറിയാതെ ശാന്തമായി ഉറങ്ങിയതാണ് ചൂരൽമല....
പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും വിളിച്ചു, സഹായ വാഗ്ദാനങ്ങള്‍ ചെയ്തു’; മുഖ്യമന്ത്രി
വയനാട് മേപ്പടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ കൂടുതല്‍ വിവരങ്ങള്‍ പറയാറായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ആളുകള്‍ക്ക് കൃത്യമായ...
ജമ്മു കശ്മീരിൽ ആക്രി സാധനങ്ങൾ ഇറക്കുന്നതിനിടയിൽ സ്ഫോടനം; രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ മരിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. മരിച്ചതിൽ രണ്ട് പേർ കുട്ടികളാണ്. ഷെയർ കോളനിയിലെ താമസക്കാരനായ നസീർ അ...