Sort by: Recently Viewed
There are 1148 items in this tab
റോഡ് അടച്ച് സി.പി.എം ഏരിയ സമ്മേളനം: കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈകോടതി; ‘വഞ്ചിയൂര്‍ സി.ഐ വിശദീകരണം നല്‍കണം
കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ ഗതാഗതം തടസപ്പെടുത്തി സി.പി.എം ഏരിയ സമ്മേളനം നടത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈകോടതി.മുൻ ഉത്തരവു...
കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് പണിമുടക്ക് പൂര്‍ണം, നെട്ടോട്ടമോടി യാത്രക്കാര്‍;
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ പൊലിസ് അന്യായമായി നടപടിയെടുക്കുന്നുവെന്ന് ആരോപിച്ച് ബസ് ഉട...
യുവാക്കള്‍ ഓരോരുത്തരായി വിമാനം കയറുന്നു; ലോകം അമ്പരപ്പോടെ നോക്കിനിന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ;
ലോകത്തിലെ മറ്റ് ഏതൊരു രാജ്യത്തിനവകാശപ്പെടുന്നതിലധികം ചരിത്രപൈതൃകവും പ്രകൃതി ഭംഗിയുമുള്ള രാജ്യമാണ് ഇറ്റലി. ഫ്രാൻസ്, സ്വിറ്റ്സർലാന്റ്,...
ജയിലില്‍ സോളാര്‍ ഓട്ടോ നിര്‍മിച്ച് കൊലക്കേസ് പ്രതി;ആംബുലൻസ് നിര്‍മിക്കാൻ ആവശ്യപ്പെട്ട് ഡി.ജി.പി.
കോയമ്പത്തൂർ സെൻട്രല്‍ജയിലില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന പ്രതി നിർമിച്ചത് സൗരോർജത്തില്‍ പ്രവർത്തിക്കുന്ന ഓട്ടോറിക്ഷ. ഈറോഡ് ഗോപിച്ചെട...
‘മമത ബാനര്‍ജി ഇന്ത്യ സഖ്യത്തെ നയിക്കണം’; കോണ്‍ഗ്രസിന്റെ എതിര്‍പ്പില്‍ അര്‍ത്ഥമില്ലെന്ന് ലാലുപ്രസാദ് യാദവ്
ഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് പിന്തുണയുമായി ആർ ജെ ഡി തലവനും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്.മമത ഇ...
‘മമത ബാനര്‍ജി ഇന്ത്യ സഖ്യത്തെ നയിക്കണം’; കോണ്‍ഗ്രസിന്റെ എതിര്‍പ്പില്‍ അര്‍ത്ഥമില്ലെന്ന് ലാലുപ്രസാദ് യാദവ്
ഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് പിന്തുണയുമായി ആർ ജെ ഡി തലവനും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. മമത...
മുൻ വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു;
ബംഗളൂരു : കർണാടക മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യ മന്ത്രിയും ആയിരുന്ന എസ് എം കൃഷ്ണ (92) അന്തരിച്ചു. ഇന്ന് പുലർച്ചെ 2.45ന് ബംഗളൂരുവി...
‘ദിലീപിനെ കടത്തിവിട്ടത് ദേവസ്വം ഗാര്‍ഡുമാര്‍, പൊലീസല്ല’; ‘വിഐപി പരിഗണന’യില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്;
കൊച്ചി: നടൻ ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന ലഭിച്ച സംഭവത്തില്‍ ഹൈക്കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ച് സന്നിധാനം സ്പെഷ്യല്‍ ഓഫീസർ പ...
സിറിയയില്‍ വീണത് റഷ്യ-ഇറാന് ചേരി! നെതന്യാഹു മുന്‍കൂട്ടി കണ്ടു, മിഡില്‍ ഈസ്റ്റില്‍ സമവാക്യങ്ങള്‍ മാറും;
വിമത സേനയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ 11 ദിവസം കൊണ്ട് ബഷാറുല്‍ അസദിന്റെ ഭരണത്തിന് അന്ത്യമായതോടെ സിറിയന്‍ ജനത പുതിയ പ്രതീക്ഷയി ല്‍ ....