Sort by: Recently Viewed
There are 1288 items in this tab
16 വയസ്സ് കഴിയാത്തവര്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ ഓസ്ട്രേലിയയിൽ വിലക്ക്;
മെല്‍ബണ്‍: 16 വയസ്സ് കഴിഞ്ഞ കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്താനൊരുങ്ങി ഓസ്‌ട്രേലിയ.കുറഞ്ഞ പ്രായ പരിധി...
വാഹനങ്ങളില്‍ നിയമവിധേയമായി കൂളിങ് ഫിലിം അനുവദനീയമെന്ന് ഹൈക്കോടതി;
കൊച്ചി: മോട്ടോര്‍ വാഹനങ്ങളില്‍ കൂളിങ് ഫിലിം പതിപ്പിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു.വാഹനങ്ങളില്‍ അംഗീകൃത നിയമങ്...
70 വയസ്സിന് മുകളില്‍ പ്രായക്കാരായ എല്ലാവര്‍ക്കും മെഡിക്കല്‍ ഇൻഷൂറൻസ്; പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡല്‍ഹി : രാജ്യത്തെ 70 വയസ്സിന് മുകളില്‍ പ്രായക്കാരായ മുഴുവൻ പേരെയും ആയുഷ്മാൻ ഭാരത് മെഡിക്കല്‍ ഇൻഷൂറൻസ് പദ്ധതിക്ക് കീഴില്‍ ഉള്‍പ്പ...
പുതിയ ഉപാധികളില്ലാതെ വെടിനിര്‍ത്തല്‍ കരാറിന് തയാറാണെന്ന് ഹമാസ്;
കെയ്റോ: പുതിയ ഉപാധികളില്ലാതെ ഇസ്രായേലുമായുള്ള യുദ്ധം തീർക്കാൻ വെടിനിർത്തല്‍ കരാറിന് തയാറാണെന്ന് ഹമാസ്. യു.എസ് മുന്നോട്ടുവെച്ച വെടിനിർ...
സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് വിള്ളല്‍,എപ്പോള്‍ വേണമെങ്കിലും പൊളിഞ്ഞു വീഴാം എന്ന് പോസ്റ്റ്: യുവാവിനെതിരെ പൊലീസ് കേസ്;
അഹമ്മദാബാദ്: ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് വിള്ളല്‍ വീണ് തുടങ്ങിയെന്നും എപ്പോള്‍ വേണമെങ്കിലും പൊളിഞ്ഞു വീഴാമെന്നും സോഷ്യല്‍...
ഫോര്‍ട്ട്‌ഫൈഡ് അരി റേഷൻകടകള്‍ക്ക് ഭീഷണി, സമ്ബുഷ്ടീകരിച്ച റേഷനരിയെ ഉപേക്ഷിച്ച് കാര്‍ഡുടമകള്‍
കൊടുങ്ങല്ലൂർ : സമ്ബൂഷ്ടീകരിച്ചതെന്ന രീതിയില്‍ ചേർക്കുന്ന പദാർത്ഥം മൂലം റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന അരിയോട് മുഖം തിരിച്ച് കാർഡുടമ...
അല്‍ മവാസി കൂട്ടക്കുരുതി;ഇസ്രായേലിനെതിരെ ലോകവ്യാപക പ്രതിഷേധം
ദുബൈ: ഗസ്സയില്‍ അഭയാർഥികളായ ഫലസ്തീനികള്‍ തിങ്ങിക്കഴിയുന്ന അല്‍മവാസി തമ്ബുകളില്‍ ബോംബുകള്‍ വർഷിച്ച ഇസ്രായേല്‍ ക്രൂരതക്കെതിരെ പ്രതിഷേധം...
20 കിലോമീറ്റര്‍ വരെ ടോള്‍ ഇല്ല, ഫാസ്ടാഗിനു പകരം ഇനി ഒബിയു; ചട്ടങ്ങളായി
ന്യൂഡല്‍ഹി: നിർദിഷ്ട ഉപഗ്രഹധിഷ്ഠിത ടോള്‍ സംവിധാനത്തില്‍ വരുന്ന വാഹനങ്ങള്‍ക്ക് ദിവസവും 20 കിലോമീറ്റർ വരെയുള്ള യാത്രകള്‍ക്ക് ടോള്‍ ഇനി...
കമല ജയിച്ചാല്‍ രണ്ടു വര്‍ഷത്തിനകം ഇസ്രയേല്‍ ഇല്ലാതാകും: പോരടിച്ച് കമലയും ട്രംപും
വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംവാദത്തില്‍ പോരടിച്ച് സ്ഥാനാർഥികളായ ഡോണള്‍ഡ് ട്രംപും കമല ഹാരിസും.ട്രംപ്...