Sort by: Recently Viewed
There are 1296 items in this tab
പ്രധാനസേവകന് ഇന്ന് 74 ൻ്റെ മധുരം:അജ്മീര്‍ ഷരീഫ് ദര്‍ഗയില്‍ ഇന്ന് 4,000 കിലോ ഭക്ഷണവിതരണം
ന്യഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് 74ാം ജന്മദിനം.എല്ലാവർഷത്തെയും പോലെ മോദിയുടെ ജന്മദിനം വിവിധ സേവന പ്രവർത്തനങ്ങള്‍ നടത...
പ്രധാനമന്ത്രി വാഗ്ദാനം: നിതിൻ ഗഡ്കരിയുടെ അവകാശവാദത്തിന് പിന്നാലെ ആരോപണവുമായി ആര്‍.ജെ.ഡി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആകാനുള്ള നിർദേശം നിരസിച്ചു എന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ അവകാശവാദത്തിന് പിന്നാലെ ആരോപണവുമായി ആർ.ജെ.ഡ...
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ മരിച്ചനിലയില്‍; ആത്മഹത്യയെന്ന് നിഗമനം
തിരുവനന്തപുരം: വനിതാ സിവില്‍ പൊലീസ് ഓഫീസറെ മരിച്ചനിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ സ്റ്റേഷനിലെ അനിതയെന്ന പൊലീസ് ഉദ്യോഗസ്ഥയെ ആണ് കല്ലമ്ബ...
സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യവില്‍പനയില്‍ കോടികളുടെ കുറവ്; കാരണം പരിശോധിക്കാൻ ബെവ്‌കോ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ കോടികളുടെ കുറവെന്ന് റിപ്പോർട്ട് . ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ നടന...
‘ഗസ്സയില്‍ യുദ്ധം ചെയ്യാമെങ്കില്‍ പൗരത്വം നല്‍കാം’; ആഫ്രിക്കൻ അഭയാര്‍ത്ഥികളോട് ഇസ്രായേല്‍
തെല്‍ അവിവ്: സൈന്യത്തില്‍ ചേർന്ന് ഗസ്സയിലെ യുദ്ധമുഖത്തേക്ക് പോകാമെങ്കില്‍ രാജ്യത്ത് സ്ഥിരപൗരത്വം നല്‍കാമെന്ന് ആഫ്രിക്കയില്‍ നിന്നുള്ള...
മലയാള സിനിമയില്‍ പുതിയ സംഘടന; പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്
കൊച്ചി : മലയാള സിനിമയില്‍ പുതിയ സംഘടന. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്.സംവിധായകരായ ആഷിക്ക് അബ...
76-ാമത് എമ്മി അവാര്‍ഡുകള്‍ ;വിജയികളുടെ പൂര്‍ണ്ണ പട്ടിക പുറത്ത്
അമേരിക്കൻ ടെലിവിഷൻ രംഗത്തിലെ നല്ല പരിപാടികളെ അംഗീകാരമായി നല്‍കുന്ന പുരസ്കാരമാണ് എമ്മി അവാർഡുകള്‍ എമ്മി എന്ന് ചുരുക്കപ്പേരില്‍ ആണിത് അ...
സ്വര്‍ണ വില വീണ്ടും 55,000 കടന്നു; ഗ്രാമിന് 6,880 രൂപയായി;
സംസ്ഥാനത്ത് സ്വർണ വില വീണ്ടും 55,000 കടന്നു. തിങ്കളാഴ്ച 120 രൂപ കൂടിയതോടെ പവന്റെ വില 55,040 രൂപയിലെത്തി. നാലു ദിവസത്തിനിടെ 1,400 രൂപയ...
വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങള്‍ക്ക് സർക്കാർ ചിലവാക്കിയ തുകയുടെ ഭീമൻ കണക്കുകള്‍ പുറത്ത്;
കോഴിക്കോട്: വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങള്‍ക്ക് സർക്കാർ ചിലവാക്കിയ തുകയുടെ ഭീമൻ കണക്കുകള്‍ പുറത്ത്. ഒരു മൃതദേഹത്തിന് 75000 രൂപ എന...