Sort by: Recently Viewed
There are 1149 items in this tab
222 പവനെന്ന് പറഞ്ഞ് പണയംവച്ചത് മുക്കുപണ്ടം; മലപ്പുറത്തെ കെഎസ്എഫ്ഇയില്‍ നിന്നും തട്ടിയത് ഒന്നര കോടി
മലപ്പുറം: കെഎസ്എഫ്ഇയില്‍ മുക്കുപണ്ടം പണയം വച്ച് ഒന്ന കോടിയോളം രൂപ തട്ടിയെടുത്തു. സംഭവത്തില്‍ അപ്രൈസർ ഉള്‍പ്പെടെ നാല് പേർക്കെതിരെ പ...
ഇന്ത്യ സന്ദര്‍ശിക്കാനാഗ്രഹിക്കുന്ന ഒമാനികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ഇന്ത്യയിലെ ഒമാൻ എംബസി;
മസ്കത്ത്: ഇന്ത്യ സന്ദർശിക്കാനാഗ്രഹിക്കുന്ന ഒമാനികള്‍ക്ക് കർശന നിർദേശവുമായി ഇന്ത്യയിലെ ഒമാൻ എംബസി. യാത്രയുടെ ആവശ്യങ്ങള്ക്കനുസരിച്ചുള്...
ഇന്ത്യ സന്ദര്‍ശിക്കാനാഗ്രഹിക്കുന്ന ഒമാനികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ഇന്ത്യയിലെ ഒമാൻ എംബസി;
മസ്കത്ത്: ഇന്ത്യ സന്ദർശിക്കാനാഗ്രഹിക്കുന്ന ഒമാനികള്‍ക്ക് കർശന നിർദേശവുമായി ഇന്ത്യയിലെ ഒമാൻ എംബസി. യാത്രയുടെ ആവശ്യങ്ങള്ക്കനുസരിച്ചുള്...
ഒരാഴ്ചയായി ഒളിഞ്ഞും തെളിഞ്ഞും സാരഥി; എല്ലാം പെര്‍ഫെക്ട് ആണെന്ന് അധികൃതര്‍
ഡ്രൈവിങ് ലൈസൻസ് സേവനങ്ങള്‍ക്കുള്ള സാരഥി സോഫ്റ്റ്വേർ ഒരാഴ്ചയായി തകരാറിലായത് അപേക്ഷകരെ വലയ്ക്കുന്നു. പൊതുജനങ്ങള്‍ക്കുള്ള സിറ്റിസണ്‍ ലോഗ...
ലാറ്ററല്‍ എൻട്രിയില്‍ രാഹുലിന് പിന്നാലെ അഖിലേഷ് യാദവും; ‘രാജ്യത്തിനെതിരെയുള്ള വലിയ ഗൂഢാലോചന’;
ലക്നൗ: സ്വകാര്യ മേഖലയില്‍ നിന്ന് ഉദ്യോഗസ്ഥരെ ‘ലാറ്ററല്‍ എൻട്രി വഴി’ നിയമിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ അതിര...
കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് പിടിച്ച തുക തിരികെ നല്കി ബാങ്കുകള്‍; ഉരുള്‍ ദുരന്തത്തിനിരയായവര്‍ക്ക് ലഭിച്ച സര്‍ക്കാര്‍ ധനസഹായത്തില്‍നിന്ന് വായ്പ തിരിച്ചടവ് പിടിച്ച് കണ്ണില്‍ ചോരയില്ലാതെ ബാങ്ക്;
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സർവവും നഷ്ടപ്പെട്ട ആളുകള്‍ക്ക് സർക്കാർ നല്കിയ അടിയന്തര ധനസഹായത്തില്‍ നിന്ന് വായ്പ തിരിച്ചടവ...
ശക്തമായ പ്രതിഷേധത്തെ മറികടന്ന് ന്യൂയോര്‍ക്കില്‍ അയോദ്ധ്യ രാം മന്ദിറിന്റെ ഫ്ളോട്ട്; മുസ്ളീം വിരുദ്ധമെന്ന് വിവിധ സംഘടനകള്‍
ന്യൂയോർക്ക്: യുഎസിലെ ന്യൂയോർക്ക് നഗരത്തില്‍ ഇന്നലെ നടന്ന ഇന്ത്യാദിന പരേഡിന്റെ ഭാഗമായി അയോദ്ധ്യ രാം മന്ദിർ ഫ്ളോട്ട് അവതരിപ്പിച്ചത് വിവ...
‘ചാന്ദ്രവിസ്മയം’: സൂപ്പര്‍മൂണ്‍-ബ്ലൂമൂണ്‍ പ്രതിഭാസം ഇന്ന് ദൃശ്യമാകും
ന്യൂഡല്‍ഹി: ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രൻ കൂടുതല്‍ അടുത്തു നില്ക്കുന്ന സമയത്തെ പൂർണ ചന്ദ്രനെയാണ് സൂപ്പർമൂണ്‍ എന്ന് വിളിക്കുന്നത്.സ...
യു.എ.ഇയിലേക്ക് കുടുംബത്തെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത;
ഫാമിലി വീസയുടെ കാര്യത്തില്‍ നിര്‍ണായക മാറ്റവുമായി യു.എ.ഇ. ഇനി കുടുംബത്തെ ഒപ്പം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തൊഴില്‍മേഖല, തസ്തിക എന...