Sort by: Recently Viewed
There are 1288 items in this tab
പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ നേതൃമാറ്റം. രാജു എബ്രഹാമിനെ സിപിഐഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
ജില്ലാ കമ്മിറ്റി പാനലില്‍ ആറ് പേരെ പുതുതായി ഉള്‍പ്പെടുത്തി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി നിസ്സാം, ഇരവിപേരൂർ ഏരിയ സെക്രട്ടറി ടി കെ സ...
മൂന്നു മാസത്തെ ഇന്റേണ്‍ഷിപ്പ്; ട്രെയിനിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ നിയമനം;നമ്മുടെ നാട്ടില്‍ കള്ളന്മാര്‍ക്കും ഒരു കമ്ബനി.
ലഖ്നൗ: മാസശമ്പളത്തിന് കള്ളന്മാരെ നിയമിച്ച് മോഷണം നടത്തുന്ന സംഘം പിടിയില്‍. ഝാർഖണ്ഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മനോജ് മണ്ഡല്‍...
വീടുകളിലും പരിസരത്തും പണിയെടുക്കുന്ന സ്ത്രീകളെ കണ്ടാല്‍ അശ്ലീലത്തിന് കാരണമാകും; വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ജനാല നിര്‍മ്മിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി താലിബാൻ.
കാബൂള്‍: വീടുകളും കെട്ടിടങ്ങളും പണിയുമ്ബോള്‍ സ്ത്രീകളെ കാണാനിടയാകുന്ന ജനാലകള്‍ ഉണ്ടാകരുതെന്ന് ഉത്തരവിട്ട് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണ...
32 വര്‍ഷത്തെ പ്രവാസം, കോടികളുടെ സ്വത്ത്; ഇപ്പോള്‍ അനാഥാലയത്തില്‍
തൃശ്ശൂർ: 59-കാരനായ രമേഷ് മേനോന്റെ ജീവിതത്തിന് സിനിമാക്കഥകളെ വെല്ലുന്ന വഴിത്തിരിവുകളുണ്ട്. ലക്ഷങ്ങള്‍ ശമ്ബളം വാങ്ങിയിരുന്ന പ്രവാസിയില്...
ഒന്നിച്ചു ചുവടുവെച്ച് 11,600 നര്‍ത്തകര്‍; മെഗാ ഭരതനാട്യം ഗിന്നസ് റെക്കോര്‍ഡില്‍
കൊച്ചി: കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 11,600 പേര്‍ ചേര്‍ന്ന് അവതരിപ്പിച്ച ഭരതനാട്യം...
വൈദ്യുതി വിതരണം വെട്ടിക്കുറയ്ക്കും; യുക്രെയ്‌ന് മുന്നറിയിപ്പ് നല്‍കി സ്ലൊവാക്യ;
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് റഷ്യന്‍ വാതകം കൊണ്ടുപോകുന്നത് യുക്രെയ്ന്‍ തടഞ്ഞാല്‍ യുക്രെയ്‌നിലേക്കുള്ള വൈദ്യുതി വിതരണം വെട്ടിക...
ഇന്ത്യയില്‍ താമസിച്ച് ഇന്ത്യക്കാരായ സ്ത്രീകളെയും, സനാതന ധര്‍മ്മത്തെയും ആക്ഷേപിച്ചു ; ബംഗ്ലാദേശി വിദ്യാര്‍ത്ഥികളെ പുറത്താക്കി അലിഗഡ് മുസ്ലീം സര്‍വകലാശാല;
ന്യൂഡല്‍ഹി : ഇന്ത്യയില്‍ താമസിച്ച് പഠിച്ച് ഇന്ത്യക്കാരായ സ്ത്രീകളെയും , ഹിന്ദുത്വത്തെയും അധിക്ഷേപിച്ച ബംഗ്ലാദേശി വിദ്യാർത്ഥികളെ പുറ...
“കാസ’ക്കെതിരെ കത്തോലിക്കാസഭ; സഭയ്ക്കുള്ളില്‍ തീവ്രനിലപാടു പടര്‍ത്താന്‍ അനുവദിക്കില്ല; സ്വസമുദായ സ്‌നേഹം പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ലെന്ന് താക്കീത്”
കാസ’ക്കെതിരെ കത്തോലിക്കാസഭ; സഭയ്ക്കുള്ളില്‍ തീവ്രനിലപാടു പടര്‍ത്താന്‍ അനുവദിക്കില്ല; സ്വസമുദായ സ്‌നേഹം പ്രകടിപ്പിക്കേണ്ടത് ഇങ്ങ...
തലവേദനയായി ഹൂതി മിസൈല്‍ ആക്രമണം; അയണ്‍ ഡോമിനൊപ്പം അമേരിക്ക നല്‍കിയ ‘താഡ്’ പ്രയോഗിച്ച് ഇസ്രായേല്‍
തെല്‍ അവീവ്: നിരന്തരമുള്ള ഹൂതി മിസൈല്‍ ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കാൻ അമേരിക്കയുടെ താഡ് മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തുടങ്...