Sort by: Recently Viewed
There are 46 items in this tab
അമേരിക്കയില്‍ വ്യോമാഭ്യാസത്തിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ എയര്‍ ഷോയ്ക്കിടെ, രണ്ട് യുദ്ധവിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.അഭ്യ...
വോട്ടര്‍ പട്ടിക പുതുക്കല്‍; കരട് പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി കരട് പട്ടിക പ്രസിദ്ധീകരിച്ചു.2023 ജനുവരി ഒന്ന് യോഗ്യതാ തീയതിയ...
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കാന്‍ ഓര്‍ഡിന്‍സ്; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ നീക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗത്ത...
സർക്കാർ കൊണ്ടുവരാനൊരുങ്ങിയ പുതിയ മാധ്യമനിയന്ത്രണ ബിൽ തിരിച്ചടി ഭയന്നു മാറ്റി
തിരുവനന്തപുരം ∙ സർക്കാർ കൊണ്ടുവരാനൊരുങ്ങിയ പുതിയ മാധ്യമനിയന്ത്രണ ബിൽ തിരിച്ചടി ഭയന്നു മാറ്റി. നിയമത്തിന്റെ കരട് കഴിഞ്ഞ ബുധനാഴ്ചത്തെ മ...
കൊടുങ്കാറ്റ് ഭീഷണി; ആര്‍ട്ടെമിസ് 1 വിക്ഷേപണം നാസ വീണ്ടും മാറ്റി
സാന്‍ഫ്രാന്‍സിസ്കോ: നാസയുടെ ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസ് 1ന്‍റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചു. ഉഷ്ണമേഖലാ കൊടുങ്കാറ്റായ നിക്കോള്‍ ഫ്ലോ...
പൊതു ഗതാഗതത്തിന് അണ്‍ലിമിറ്റഡ് ടിക്കറ്റുമായി ജര്‍മ്മനി
ബര്‍ലിന്‍: ട്രെയ്നുകളും ട്രാമുകളും ബസുകളും അടങ്ങുന്ന പൊതു ഗതാഗത സംവിധാനം കൂടുതല്‍ ജനപ്രിയമാക്കുക എന്ന ലക്ഷ്യത്തോടെ ജര്‍മ്മനി പ്രതിദിന...
ഇസ്രായേലില്‍ വീണ്ടും നെതന്യാഹു
ഇസ്രായേല്‍ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു. നിലവിലെ പ്രധാനമന്ത്രിയായിരുന്ന യെയ്ര്‍ ലാപിഡ് തോല്‍വി സമ്മതിച്ചു.ഇസ്രായേല്‍ രാഷ്ട്...
വീണ്ടും മിസൈലുമായി ഉത്തരകൊറിയ; പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നൽകി ജപ്പാന്‍
സിയോള്‍: കൊറിയന്‍ മേഖലയില്‍ വീണ്ടും സംഘര്‍ഷത്തിന്റെ സാധ്യത വര്‍ധിപ്പിച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍ തൊടുത്തു.ഭൂഖാണ്ഡന്തര മിസൈല്‍ ഉള...
ഡെന്മാര്‍ക്കില്‍ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സെന്‍ അധികാരത്തില്‍ തുടരും
കോപ്പന്‍ഹേഗന്‍: ഡെന്മാര്‍ക്കില്‍ ചൊവ്വാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ്‍ നേതൃത്വം നല്കുന്ന മധ്യ-ഇടതുപ...