ദുബായ്, അബുദാബി വിമാനത്താവളത്തില്‍ വരുന്ന യാത്രക്കാര്‍ നേരത്തെ എത്തണമെന്ന് മുന്നറിയിപ്പ്; നിര്‍ദേശവുമായി എയര്‍പോര്‍ട്ട് അധികൃതര്‍
ദുബായ്: സ്‌കൂള്‍ അവധിയും എക്‌സ്‌പോ 2020ന്റെ സമാപനവും കണക്കിലെടുത്ത് യാത്രക്കാര്‍ നേരത്തെ എത്തണമെന്ന് ദുബായ്, അബുദാബി വിമാനത്താവള അധികൃതരുടെ മുന്നറിയിപ്പ്.
എക്സ്പോയിലെ അവസാന വാരാന്ത്യ അവധി ദിനങ്ങളായ മാര്‍ച്ച് 25 മുതല്‍ 28 വരെയും...