ഇന്ത്യന്‍ നേവിയില്‍ ഒഴിവുകള്‍; അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2022 മാര്‍ച്ച് 12
ഇന്ത്യന്‍ നേവിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം, 155 SSC ഓഫീസര്‍ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.SSC ഓഫീസര്‍ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്‌മെന്‍റ് വിജ്ഞാപനം പുറത്തിറക്കി. താല്‍പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുകളില്‍ പറഞ്ഞ തസ്തികകളിലേക്ക്...