നടന് കോട്ടയം പ്രദീപ് അന്തരിച്ചു
കോട്ടയം: സിനിമ- സീരിയല്‍ താരം കോട്ടയം പ്രദീപ് (61) അന്തരിച്ചു. കോട്ടയം കുമാരനല്ലൂര്‍ സ്വദേശിയാണ്.ഇന്നു പുലര്‍ച്ചെ മൂന്നോടെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാലോടെ മരണം സംഭവിക്കുകയായിരുന്നു.
എല്‍ഐസി ജീവനക്കാരനായ പ്രദീപ്,...