ജര്‍മ്മനിയില്‍ മിനിമം വേതനം 12 യൂറോ മന്ത്രിസഭ അംഗീകരിച്ചു
ബര്‍ലിന്‍: ജര്‍മ്മനിയിലെ ഏറ്റവും താഴ്ന്ന വരുമാനക്കാര്‍ക്കുള്ള വേതനം മണിക്കൂറില്‍ 12 യൂറോയി ഉയര്‍ത്തുമെന്ന പ്രതിജ്ഞ ഒലാഫ് ഷോള്‍സിന്‍റെ പാര്‍ട്ടിയുടെ ഒരു പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു, ഈ വാഗ്ദാനം വര്‍ഷത്തിന്‍റെ അവസാന പാദത്തില്‍ പ്രാബല്യത്തില്‍...