
മോഹന്‍ലാലിനും ജീത്തു ജോസഫിനും ഒപ്പം ബോളിവുഡ് നടന്‍ ആദില്‍ ഹുസൈനും
മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം റാമിന്റെ ഷൂട്ടിങ് സെറ്റിലെത്തിയ വാര്‍ത്ത പങ്കുവച്ച് മോഹന്‍ലാല്‍. എന്നാല്‍ ഫോട്ടോയില്‍ സംവിധായകന്‍ ജീത്തു ജോസഫിനും മോഹന്‍ ലാലിനും ഒപ്പം നില്‍ക്കുന്നത് ബോളിവുഡ് നടന്‍ ആദില്‍ ഹുസൈനാണ്....