വിദേശികള്‍ക്ക് സ്വാഗതം;രണ്ട് വര്‍ഷത്തിന് ശേഷം അതിര്‍ത്തികള്‍ തുറന്ന് ഓസ്ട്രേലിയ
മെല്‍ബണ്‍: രണ്ട് വര്‍ഷത്തിന് ശേഷം അന്താരാഷ്ട്ര അതിര്‍ത്തി വീണ്ടും തുറന്ന് ഓസ്ട്രേലിയ.
നൂറുകണക്കിന് വിദേശികളുമായി ഇന്നു മുതല്‍ സിഡ്നി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ എത്തിത്തുടങ്ങി. ഏറെ നാളുകള്‍ക്ക് ശേഷം കാണുന്ന പ്രിയപ്പെട്ടവരെ പലരും ആലിംഗനം ചെയ്താണ്...