800 രൂപയ്‌ക്ക് ഫ്ലൈറ്റ് ടിക്കറ്റ്! കൊച്ചിയില്‍ നിന്നും ശ്രീഹരി പറന്നു; കുറഞ്ഞ ചെലവിലുള്ള വിദ്യാര്‍ത്ഥിയുടെ യാത്ര സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്
800 രൂപയ്‌ക്ക് ആകാശയാത്ര ചെയ്ത് വൈറലായി ശ്രീഹരി രാജേഷ് . കൊച്ചി എസ് എച്ച് കോളേജിലെ ജേണലിസം വിദ്യാർത്ഥിയായ ശ്രീഹരി, കൊച്ചിയില്‍ നിന്ന...