‘സ്വയം കുസൃതി ഒപ്പിച്ച് അതിനെതിരെ പരാതിപ്പെടുന്നത് ഐ.എ.എസുകാരില്‍ കൂടി വരുന്നു’ -മല്ലുഹിന്ദു ഗ്രൂപ്പ് വിവാദത്തില്‍ ‘കലക്ടര്‍ ബ്രോ’ എൻ. പ്രശാന്ത്;
തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയ വ്യവസായ-വാണിജ്യ ഡയറക്ടർ കെ.ഗോപാലകൃഷ്ണനെതിരെ തുറന്ന...