ഇൻഫോപാർക്ക് ഭൂമി ഏറ്റെടുക്കൽ: 17 വർഷത്തിന് ശേഷം ഭൂവുടമകൾക്ക് നീതി; നഷ്ടപരിഹാരം ഉയർത്തി ഹൈക്കോടതി
കൊച്ചി ∙ ഇൻഫോപാർക്ക് രണ്ടാംഘട്ടത്തിനായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ഉയർത്തി ഹൈക്കോടതി. ഭൂമി വിട്ടുകൊടുത്ത 34 പേർ നൽകിയ അപ്പീലിലാണ...