വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്‌ട്; എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നു; വെറുതെയിരിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി.
എല്‍ഡിഎഫ് സർക്കാർ സ്മാർട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ...