പുതയ്ക്കാൻ പോലും തുണിയില്ല, തല ഐസ് കട്ടി പോലെയായി,’ ഗാസയില്‍ ഒരു കുഞ്ഞുകൂടി തണുത്തു മരിച്ചു;
ജെനിൻ: ഗാസയില്‍ 20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് തണുത്തു മരിച്ചു. കൊടുംതണുപ്പും മഴയും കൂടി വരുന്ന ഗാസയില്‍ തണുപ്പ് കൊണ്ട് മാത്രം മരി...