ഇന്ത്യന്‍ കരസേനയുടെ യൂണിഫോമിന് പേറ്റന്റ്; ഇനി പുറത്ത് നിര്‍മിക്കുന്നതും, ഉപയോഗിക്കുന്നതും ശിക്ഷാര്‍ഹം
ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനയുടെ യൂണിഫോമിന് ബൗദ്ധിക സ്വത്തവകാശം ഉറപ്പാക്കി. സുരക്ഷാ ജോലിയിലുള്ള സൈനികര്‍ക്ക് ഒളിഞ്ഞിരിക്കാന്‍ പാകത്തില...