കോഴിക്കോട് കാർ അപകടം : ആല്‍വിനെ ഇടിച്ചത് ബെൻസ് തന്നെ; തെളിവ് ലഭിച്ചത് ആല്‍വിന്റെ ഫോണില്‍ നിന്നും;
കോഴിക്കോട്: റീല്‍ ചിത്രീകരണത്തിനിടെ വാഹനമിടിച്ച് യുവാവിന് ജീവൻ നഷ്ടമായ അപകടത്തിന് കാരണം ബെൻസ് കാറാണെന്ന കൃത്യമായ തെളിവ് പോലീസിന് ലഭി...