34കാരിക്ക് മരുന്ന് നല്‍കിയത് 61കാരിയുടെ എക്‌സ്-റേ റിപ്പോര്‍ട്ട് പരിശോധിച്ച്; കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതിയുമായി യുവതി
എറണാകുളം: കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്‌ക്ക് എത്തിയ യുവതിക്ക് മരുന്നുമാറി നല്‍കി. കളമശ്ശേരി സ്വദേശി അനാമികയാണ്...