‘ഡോ. വന്ദനാ ദാസ് മെമ്മൊറിയില്‍’ ക്ലിനിക്കുമായി മാതാപിതാക്കള്‍; സാധാരണക്കാര്‍ക്കും മികച്ച ചികിത്സ ലക്ഷ്യം;മകളുടെ വിവാഹത്തിനായി കരുതി വെച്ച പണം;
കൊല്ലം: സാധാരണക്കാർക്കും മികച്ച ചികിത്സ ലഭ്യമാക്കാൻ തൃക്കുന്നപ്പുഴയില്‍ ക്ലിനിക്കുമായി വന്ദനാ ദാസിന്റെ മാതാപിതാക്കള്‍.വന്ദന കൊല്ലപ്പെ...