കോട്ടയത്ത് സിപിഎമ്മിനും ബിജെപിക്കും തിരിച്ചടി; കൂരോപ്പടയില്‍ എൻഡിഎ വോട്ടില്‍ കോണ്‍ഗ്രസിന് പഞ്ചായത്ത് പ്രസിഡന്റ്
കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ കൂരോപ്പട പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. എൻ ഡി എ അംഗത്തിന്റെ പിന്തുണയില്‍ കോണ്‍ഗ്രസ്...