കടലാസ് മുദ്രപ്പത്രങ്ങള്‍ ഒഴിവാക്കാനൊരുങ്ങുന്നു; കേരളത്തില്‍ വസ്തു പ്രമാണം ചെയ്യുന്നത് ഉള്‍പ്പെടെ പുതിയ രീതിയിലേക്ക്
തിരുവനന്തപുരം: കടലാസ് മുദ്രപ്പത്രങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതോടെ സംസ്ഥാനത്ത് വസ്തു രജിസ്ട്രേഷന...