ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ ഒന്നാം നമ്ബര്‍ പ്ലാറ്റ്ഫോമില്‍ ട്രെയിനുകള്‍ കയറാത്തതുമൂലം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാൻ കെ സി വേണുഗോപാല്‍ എം പി നടത്തിയ ഉന്നതതല ഇടപെടലുകള്‍ ഫലം കണ്ടു ;
ഇക്കാര്യം ചൂണ്ടിക്കാട്ടി റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കിയതിന് പിന്നാലെ, റെയില്‍വേ ബോർഡ് ചെയർമാൻ, ഡിവിഷണല്‍ റെയില്‍വേ മാനേജർ എന്നിവ...