സംസ്ഥാന വനിതാരത്ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

2021ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്ന പുരസ്‌കാരങ്ങള്‍ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവനത്തിനു...

രവീന്ദ്രന്‍ പട്ടയം റദ്ദാക്കാന്‍ നടപടി തുടങ്ങി; തെളിവെടുപ്പ്​ നാളെ മുതല്‍

തൊ​ടു​പു​ഴ: 23 വ​ര്‍​ഷം മു​മ്ബ്​ ദേ​വി​കു​ളം താ​ലൂ​ക്കി​ലെ ഒ​മ്പ​ത്​ വി​​ല്ലേ​ജി​ല്‍ വി​ത​ര​ണം ചെ​യ്ത വി​വാ​ദ ര​വീ​ന്ദ്ര​ന്‍ പ​ട്ട​യ​...

അ​വ​ധി ന​ല്‍​കി​യി​ല്ല; യു​പി​യി​ല്‍ മ​ല​യാ​ളി ജ​വാ​ന്‍ സ്വ​യം വെ​ടി​വ​ച്ചു മ​രി​ച്ചു

ക​ണ്ണൂ​ര്‍: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍ സ്വ​യം നി​റ​യൊ​ഴി​ച്ചു ജീ​വ​നൊ​ടു​ക്കി.ക​ണ്ണൂ...

വേനല്‍ ചൂട് കൂടുന്നു,പാലക്കാട് താപനില 41 ഡിഗ്രീ; ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടാല്‍ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ അതിതീവ്രന്യൂനമര്‍ദ്ദമായി മാറും. നിലവില്‍ തെക്ക് പടിഞ്ഞാറന്‍ ഉള്‍...

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ 45 പേര്‍; പരാതികളില്‍ നടപടിയില്ല​

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​തി പ​രി​ഹാ​ര സെ​ല്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ 45 പേ​ര്‍. പ​ക്ഷേ, പ​രാ​തി​ക​ളി​ല്‍ എ​ന്തു...

ഉദ്ഘാടനങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാനത്തെ ജില്ല പൈതൃക മ്യൂസിയങ്ങള്‍ പ്രവര്‍ത്തന സജ്ജമായില്ല

തിരുവനന്തപുരം: ഉദ്ഘാടന മാമാങ്കങ്ങള്‍ പലത് കഴിഞ്ഞിട്ടും സംസ്ഥാനത്തെ ജില്ല പൈതൃക മ്യൂസിയങ്ങള്‍ പ്രവര്‍ത്തന സജ്ജമായില്ല.സര്‍ക്കാറിന് വരു...

ഇന്ത്യയിലെ ഏറ്റവും മികച്ച ലക്ഷ്വറി ബസുകള്‍ ഇനി കെഎസ്ആര്‍ടിസിക്കും സ്വന്തം

ദീര്‍ഘദൂര സര്‍വീസ് ബസുകളിലെ യാത്രക്കാര്‍ക്ക് മികച്ച യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി കെഎസ്ആര്‍ടിസി വാങ്ങിയ രാജ്യത്തെ ഏറ്റവും മികച...

സിപിഐഎമ്മില്‍ പ്രായപരിധി കര്‍ശനമാക്കി; 75 കഴിഞ്ഞവരില്‍ ഇളവ് പിണറായിക്ക് മാത്രം, ജി.സുധാകരന്‍ പുറത്ത്

എഴുപത്തിയഞ്ച് വയസ് കഴിഞ്ഞവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി സിപിഐഎം. പിണറായി വിജയന്‍ ഒഴികെ പ്രായപരിധി പിന്നിട്ട എല്ലാവരേയും...

ടാറിങ്ങിന് പിന്നാലെ പൈപ്പിടാന്‍ റോഡ് കുത്തിപ്പൊളിക്കില്ല;തീരുമാനവുമായി പൊതുമരാമത്ത്, ജല വകുപ്പുകള്‍

തിരുവനന്തപുരം: റോഡുകള്‍ ടാറ് ചെയ്തതിനു പിന്നാലെ കുത്തിപ്പൊളിച്ച്‌ കുടിവെള്ള പൈപ്പ് ഇടുന്ന രീതിക്ക് മാറ്റം വരുത്താന്‍ ഒരുങ്ങി ജലവിഭവ വ...

ചരക്ക് സേവനനികുതി; കേന്ദ്ര നഷ്‌ടപരിഹാരം മൂന്നുമാസത്തില്‍ നിലയ്ക്കും, ബദല്‍ തേടി കേരളം

രാജ്യത്ത് ചരക്കുസേവനനികുതി (ജി.എസ്.ടി.) നടപ്പാക്കിയതു കാരണം സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാനനഷ്ടം കേന്ദ്രം നികത്തുന്നത് ജൂണില്‍ അവസാ...