ആ വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ കണ്ട കാഴ്ച വഴിത്തിരിവായി; 330 കുടുംബങ്ങള്‍ക്ക് വീടു നിര്‍മ്മിച്ച് നല്‍കി അദ്ധ്യാപിക
സുവോളജി അദ്ധ്യാപികയായ ഡോ എംഎസ് സുനില്‍ തന്റെ ഔദ്യോഗിക ജീവിതത്തിനിടെയിലായിരുന്നു നാഷണല്‍ സർവീസ് സ്‌കീമിന്റെ (എൻഎസ്‌എസ്) പ്രോഗ്രാം ഓഫീസ...