പ്രതികാര റോഡ് ഷോ ; എല്‍ഡിഎഫ് ഓഫീസിലേക്ക് ലോറി ഇടിച്ചു കയറ്റാനും ശ്രമം ; ചേലക്കരയില്‍ നാടകീയ നീക്കങ്ങളുമായി പി വി അൻവര്‍
തൃശ്ശൂർ : ചേലക്കരയില്‍ പിവി അൻവറിന്റെ പ്രതികാര റോഡ് ഷോ. 30 ലോറികളുമായി എത്തി നഗരത്തെ സ്തംഭിപ്പിച്ചായിരുന്നു പ്രചാരണ ഷോ നടത്തിയത്.റോഡ്...