“ഇന്ന് നായര്‍ വിഭാഗത്തിനു വേണ്ടി പ്രവര്‍ത്തിക്കും, പിന്നെ ഹിന്ദുക്കള്‍ക്ക് വേണ്ടി, പിന്നെ രാഷ്‌ട്രത്തിനു വേണ്ടി, സര്‍വ്വ സമുദായങ്ങള്‍ക്കു വേണ്ടി”;മന്നത്ത് പത്മനാഭൻ.
കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാന പരിശ്രമങ്ങളില്‍ പ്രധാന പങ്കുവഹിച്ച മഹാത്മാക്കളില്‍ ഒരാളായ മന്നത്ത് പദ്മനാഭൻ 1878 ജനുവരി 2 ന് ചങ...