സംസ്ഥാനത്ത് കനത്ത മഴ: വൈപ്പിൻ മേഖലയില്‍ കടലാക്രമണം രൂക്ഷം; കാസര്‍കോട് മധൂര്‍ ക്ഷേത്രത്തില്‍ വെള്ളംകയറി
കോഴിക്കോട്: കേരളത്തില്‍ പൊതുവേ ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും കനത്ത മഴ തുടരുകയാണ്. വയനാട്, കണ്ണൂർ ജില്ലകളില്‍ ഓറഞ്ച് അലർട്ടും...