തലസ്ഥാനത്ത് നഗരമധ്യത്തില്‍ വഴികൊട്ടിയടച്ച് സിപിഎമ്മിന്റെ സ്റ്റേജ്; ഏരിയാ സമ്മേളനത്തിന് വേദി നിര്‍മിച്ചത് നടുറോഡില്‍
തിരുവനന്തപുരം: ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി റോഡിന്റെ നടുവില്‍ സ്‌റ്റേജ് കെട്ടി സിപിഎം. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയുടെ മുന്നിലാണ്...