എം ടി വാസുദേവന്‍ നായരുടെ നില അതീവഗുരുതരം; വെന്റിലേറ്റര്‍ സഹായം വേണ്ടിവരുന്നെന്ന് ആശുപത്രി ബുള്ളറ്റിന്‍
മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ അതീവഗുരുതരാവസ്ഥയില്‍. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവിലാണ് എംടി...