ഇസ്രയേലിനെതിരെ അറബ് രാജ്യങ്ങള്‍ രംഗത്ത് ; സൗദിയുടെ നേതൃത്വത്തില്‍ അറബ് രാജ്യങ്ങളുടെ കൂട്ടായ്മ
ഇസ്രയേല്‍ , ഇറാനെ ആക്രമിച്ചതിനു പിന്നാലെ ശക്തമായ പ്രതികരണവുമായി അറബ് രാജ്യങ്ങള്‍ രംഗത്ത് എത്തിയിരുന്നു. ഇസ്രയേലുമായി സൗഹൃദം പുലര്‍ത്ത...