7 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള സൈനിക ഉപകരണങ്ങള്‍ തിരിച്ചുനല്‍കണമെന്ന് ട്രംപ്; പറ്റില്ലെന്ന് താലിബാൻ
കാബൂള്‍: അഫ്ഗാനിസ്താനില്‍ യു.എസ് സൈന്യം ഉപേക്ഷിച്ചു പോയ 7 ബില്ല്യണ്‍ ഡോളർ (1.47 ലക്ഷം കോടി) വിലമതിക്കുന്ന യുദ്ധോപകരണങ്ങള്‍ തിരിച്ചുനല...