ഗ്യാസിന്റെ തീവില ഇനി അലട്ടില്ല, വിറകടുപ്പില് ഊതി സമയം കളയണ്ട; അടുക്കള ഭരിക്കാൻ ഇലക്ട്രിക് വിറകടുപ്പ്;
പലരും ഗൃഹാതുരതയോടെ ഓര്ക്കുന്നതാണ് വിറകടുപ്പില് പാചകം ചെയ്യുന്ന കാലം. വിറകടുപ്പില് മണ്ച്ചട്ടി വെച്ച് പാകം ചെയ്തെടുക്കുന്ന കറികളെ...