‘വഖഫ് വിഷയത്തില്‍ മുസ്ലീങ്ങള്‍ക്കൊപ്പം നില്‍ക്കൂ’; മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എംപിമാര്‍
ന്യൂഡല്‍ഹി: വഖഫ് വിഷയത്തില്‍ ക്രിസ്ത്യന്‍ സമൂഹം മുസ്ലീങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് കാത്തലിക്‌സ് ബിഷപ്‌സ് കോണ്‍ഫറന്‍സ് (സിബിസിഐ) യോഗ...